Admin

ദ്രാവിഡും സച്ചിനുമില്ല : ഗ്രെഗ് ചാപ്പലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലിടം നേടി 2 ഇന്ത്യൻ താരങ്ങൾ

  ഓസീസ് ഇതിഹാസ താരം  ഗ്രെഗ് ചാപ്പൽ  എക്കാലത്തെയും  മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ .താരത്തിന്റെ ടീമിൽ ക്രിക്കറ്റ്  ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വന്മതിൽ രാഹുൽ ദ്രാവിഡും ഇടം നേടിയില്ല എന്നതാണ് ഏറ്റവും അത്ഭുതം .മുൻ ഇന്ത്യൻ വെടിക്കെട്ട്...

രണ്ടാം അങ്കത്തിനിറങ്ങാൻ കേരളം : സഞ്ജു പട ഇന്ന് മുംബൈക്ക് എതിരെ

സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ കേരള ടീം  ഇന്ന് കരുത്തരായ മുംബൈക്ക് എതിരെ മത്സരിക്കും . ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന മുംബൈയാണ് രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത് . നേരത്തെ ലീഗിലെ ...

ഹോട്ടലിൽ ദുരിത അവസ്ഥയിൽ ഇന്ത്യൻ ടീം : തുറന്ന് സമ്മതിച്ച് ബിസിസിഐ

ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് ഇറങ്ങാനിരിക്കുന്ന  ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന്  താരങ്ങൾ തങ്ങുന്ന ഹോട്ടലില്‍ നിന്നും ആണ് അനുഭവിക്കേണ്ടി വരുന്നത് ഏറെ  മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാല്‍ ഇത്തരം ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച ബിസിസിഐ, പ്രശ്നങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച...

അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ കൊടുക്കട്ടെ ഞാൻ ഒരെണ്ണം : സിക്സ് അടിച്ച് കട്ട മാസ്സായി സഞ്ജു സാംസൺ

സയ്യിദ് മുഷ്താഖ് അലി  ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുതുച്ചേരിക്കെതിരായ ആദ്യ  മത്സരത്തില്‍ കേരള താരങ്ങളുടെ മലയാളത്തിലുള്ള സംസാരത്തിന്‍റെ ദൃശ്യങ്ങൾ  വൈറലാകുന്നു. കേരള ടീമിന്റെ ബാറ്റിങിനിടയിൽ   സ്റ്റംമ്പ് മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണും,  സച്ചിന്‍ ബേബിയും തമ്മിലുള്ള...

റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി പൂജാര : മൂന്നാം റാങ്കിലേക്ക് വീണ് കിംഗ് കോഹ്ലി

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ടെസ്റ്റ് വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര .സിഡ്‌നിയിൽ ഇന്നലെ അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ  ടെസ്റ്റ് മത്സരത്തിലെ മികച്ച ബാറ്റിംഗ്  പ്രകടനമാണ്  പൂജാരക്ക് തുണയായത് .മത്സരത്തിൽ രണ്ട്‌ ഇന്നിങ്‌സിലുമായി  127...

അശ്വിനെതിരെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് : പെയിനെതിരെ ആഞ്ഞടിച്ച്‌ ഗവാസ്‌ക്കർ

ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻടിം പെയ്‌ന്‍റെ  കരിയറിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന്  മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ  രംഗത്തെത്തി .  സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവ‍ർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ പുറത്താക്കാൻ കഴിയാതിരുന്നത് നായകനായ  പെയ്ന്‍റെ കഴിവുകേടാണാണ്...