Admin
Cricket
ക്വാർട്ടർ പ്രതീക്ഷകളുമായി വമ്പൻ വിജയം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും : എതിരാളികൾ ഹരിയാന
മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റ് ക്രിക്കറ്റില്‍ കേരളം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമോ എന്ന് നാളെ അറിയാം. നാളെ ജീവന്മരണ പോരാട്ടത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളി. ഹരിയാനയ്‌ക്കെതിരെ വമ്പന്‍ ജയം എന്ന ഒറ്റ ലക്ഷ്യവുമായാണ് കേരളം നാളെ കളി...
Cricket
സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4 വിക്കറ്റ് : ബ്രിസ്‌ബേനിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്
ബ്രിസ്‌ബേനിലെ ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് അത്യന്തം ആവേശമായ രീതിയിൽ പുരോഗമിക്കുന്നു . അവസാന ടെസ്റ്റിൽ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യൻ ടീമിന് നേടേണ്ടത് 328 റണ്‍സ്. ഇന്ന് നാലാം ദിനം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന്...
Cricket
സിറാജിനും താക്കൂറിനും മൂന്ന് വിക്കറ്റ് വീതം : ബ്രിസ്ബേനിൽ ഓസ്ട്രേലിയ വമ്പൻ ലീഡിലേക്ക്
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസീസ് ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 276 റണ്‍സിന്റെ മികച്ച ലീഡാണ് അവർക്കുള്ളത് . പാറ്റ് കമ്മിൻസ് (2*),...
Cricket
ആദ്യ സെക്ഷനിൽ 4 വിക്കറ്റുമായി ഇന്ത്യ : വൻ ലീഡ് ലക്ഷ്യമാക്കി ഓസീസ്
ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേൻ ടെസ്റ്റിൽ നാലാം ദിനം ആദ്യ സെക്ഷനിൽ ഇന്ത്യൻ ആധിപത്യം .ഏറെ ആവേശത്തോടെ പുരോഗമിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ...
Cricket
ചിലപ്പോൾ അത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും : തന്റെ വിവാദ പുറത്താകലിനെക്കുറിച്ച് ഓപ്പണർ രോഹിത് ശര്‍മ്മ
ഇന്ത്യ : ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് രോഹിത് ശർമയുടെ പുറത്താകൽ .ഓപ്പണർ ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നഥാന്‍ ലയണിനെ കടന്നാക്രമിക്ക്വാന്‍ ശ്രമിച്ച താരം...
Cricket
മൂന്നാം ദിനം രക്ഷകരായി സുന്ദറും താക്കൂർ : അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം
ബ്രിസ്‌ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യയെ വമ്പൻ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിച്ച വാഷിംഗ്‌ടണ്‍ സുന്ദറിനേയും ഷാര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്ത് . അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിംഗ്‌ടണ്‍ സുന്ദറിനെ...