Admin

ലങ്കക്ക് വീണ്ടും തിരിച്ചടി : രണ്ടാം ടെസ്റ്റിലും നായകൻ ദിമുത് കരുണരത്നയുടെ സേവനം ലഭ്യമാകില്ല

പരിക്ക് വീണ്ടും തിരിച്ചടിയായി ശ്രീലങ്കൻ ടീമിന് മുൻപിൽ .ഗോളില്‍ നടക്കുന്ന  ഇംഗ്ലണ്ട് എതിരായ രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിലും  ശ്രീലങ്കൻ ടീമിന്  ടെസ്റ്റ്  സ്ഥിരം നായകൻ  ദിമുത് കരുണാരത്നയുടെ സേവനം ലഭ്യമാകില്ല. താരത്തിന് ആദ്യ ടെസ്റ്റിന്റെ തലേ ദിവസമാണ് പരിശീലനത്തിനിടയിൽ  കൈവിരലിന്...

ഇന്ത്യൻ യുവനിരയുടെ മാജിക്; പരമ്പരവിജയത്തെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ

ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ കരുത്തിനെ വാനോളം പുകഴ്ത്തി  മുൻ ഇന്ത്യൻ ഇതിഹാസ താരം  സുനിൽ ഗവാസ്‌ക്കർ രംഗത്തെത്തി . ഗാബ്ബയിൽ ഓസ്‌ട്രേലിയയെ  തോൽപ്പിച്ച്‌  പരമ്പര വിജയം കരസ്ഥമാക്കി  വീണ്ടും  ബോർഡർ-ഗവാസ്‌ക്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ നിശ്ചയദാർഢ്യത്തെയാണ് ക്രിക്കറ്റ് ഇതിഹാസം പ്രശംസിച്ചത്. ഈ...

പരമ്പര സമ്മാനിച്ചത്‌ വലിയ പാഠം : തോൽവിയുടെ ഞെട്ടൽ മാറാതെ ഓസീസ് കോച്ച്

ബ്രിസ്ബേനിൽ നടന്ന നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ  നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും  ഓസീസ് ക്രിക്കറ്റ് ടീം കോച്ച്​ ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍  ഓസീസ്   താരമായിരുന്നു  ലാംഗറുടെ മത്സര...

പരമ്പര വിജയിത്തിനിടയിലും നൂറാം ടെസ്റ്റ് കളിച്ച ലിയോണിന് ഉപഹാരവുമായി ഇന്ത്യൻ ടീം : കയ്യടിച്ച്‌ ക്രിക്കറ്റ് ലോകം

പലപ്പോഴും ക്രിക്കറ്റ്  ആരാധകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുവാൻ അജിൻക്യ രഹാനെക്ക് സാധിച്ചിട്ടിട്ടുണ്ട് .ഏത് സമ്മർദ്ദ ഘട്ടത്തിലും യാതൊരു മുഖഭാവവും കൂടാതെ  ടീമിലെ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യുന്ന നായകനായും രഹാനയെ നാം കാണാറുണ്ട് .ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര നേട്ടം ഒരുതരത്തിൽ...

നായകനായി തിരിച്ചെത്തി കോഹ്ലി : ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്‌റ്റിനുള്ള ടീം റെഡി

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു . ഓസ്‌ട്രേലിയക്ക്  എതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ താരങ്ങളെ ഒഴിവാക്കിയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത് . ഓപ്പണിങ്ങിൽ  രോഹിത്...

പരമ്പര വിജയത്തിന് പിന്നാലെ റാങ്കിങ്ങിലും കുതിച്ച് ടീം ഇന്ത്യ : റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക്

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തോടെ   ഓസീസ് മണ്ണിൽ  ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക്  വലിയ മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക്...