Admin
Cricket
ഒന്നും അവസാനിപ്പിച്ചട്ടില്ല.മഹേന്ദ്ര ജാല ഫിനിഷിങ്ങുമായി തല ധോണി. അവസാന ബോളില്‍ ചെന്നൈക്ക് വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ധോണിയുടെ തകര്‍പ്പന്‍ ഫിനിഷാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം നല്‍കിയത്. 6 പന്തില്‍ 17 എന്ന...
Cricket
അഹങ്കാരം കുറച്ച് മാറ്റി വയ്ക്കാം. വിക്കറ്റ് വലിച്ചെറിഞ്ഞ് പൊള്ളാര്‍ഡ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 156 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ആദ്യ ഓവറില്‍ തന്നെ മുംബൈ ഓപ്പണര്‍മാരെ നഷ്ടമായ ശേഷം തിലക് വര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറി പോരാട്ടമാണ് മാന്യമായ സ്കോറില്‍ എത്തിച്ചത്.
മത്സരത്തില്‍ ഫിനിങ്ങ്...
Cricket
സംഭവബഹുലമായ രണ്ടാം ഓവര്‍. വിശ്വസ്തര്‍ കൈവിട്ടു കളിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടമായ മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ സംഭവ ബഹുലമായ കാര്യങ്ങളാണ് സംഭവിച്ചത്. ടോസ് നേടി ജഡേജ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗ് അയച്ചു. മുംബൈ ഓപ്പണര്‍മാരെ ആദ്യ ഓവറില്‍ തന്നെ പറഞ്ഞയച്ച്...
Cricket
സ്റ്റംപുകള്‍ പറക്കും. ജൂനിയര്‍ മലിംഗ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിഞഞ്ചാം സീസണില്‍ നിന്നും പരിക്കേറ്റ് പുറത്തായ ന്യൂസിലന്‍റ് താരം ആദം മില്‍നെക്ക് പകരക്കാരനായി ശ്രീലങ്കന്‍ താരം മതീഷ പതിരാനയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിടെയാണ് ന്യൂസിലന്‍റ് പേസര്‍ക്ക് ഹാംസ്ട്രിങ്ങ് ഇഞ്ചുറി സംഭവിച്ചത്....
Cricket
പുഷ്പ സെലിബ്രേഷനുമായി ഡേവിഡ് വാര്‍ണര്‍. പഞ്ചാബിനെതിരെയുളള വിജയം ആഘോഷിച്ചത് ഇങ്ങനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരെയുള്ള വിജയത്തിനു ശേഷം ട്രെന്‍ഡിങ്ങായ പുഷ്പ സെലിബ്രേഷനുമായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 116 റണ്‍സ് അനായാസം ഡല്‍ഹി മറികടന്നു. 10.3 ഓവറില്‍ ഡല്‍ഹി റണ്‍ ചേസ് പൂര്‍ത്തിയാക്കിയപ്പോള്‍ ടോപ്പ്...
Cricket
മാന്‍ ഓഫ് ദ മാച്ച് രണ്ടാക്കണം. മത്സര ശേഷം കുല്‍ദീപ് ആവശ്യപ്പെട്ടത് ഇങ്ങനെ
കഴിഞ്ഞ രണ്ട് സീസണിലായി ബെഞ്ചിലിരുന്ന നരകിച്ച കുല്‍ദീപ് യാദവിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് 2022 ഐപിഎല്ലില്‍ കാണുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്‍ ഡിപാര്‍ട്ട്മെന്‍റ് നയിക്കുന്ന കുല്‍ദീപ് യാദവാണ് 13 വിക്കറ്റുമായി പര്‍പ്പിള്‍ വേട്ടയില്‍ രണ്ടാമത്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിനായിരുന്നു...