Admin
Cricket
ജഡേജക്ക് ക്യാപ്റ്റന്‍സി സമര്‍ദ്ദം ;ചെന്നൈ നായക സ്ഥാനം ധോണിക്ക് കൈമാറി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകരെ ഞെട്ടിച്ചാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത് മുന്‍പായി മഹേന്ദ്ര സിങ്ങ് ധോണി ജഡേജക്ക് ക്യാപ്റ്റന്‍സി സ്ഥാനം കൈമാറിയത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ദയനീയ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കാഴ്ച്ച വച്ചത്. 8 മത്സരങ്ങളില്‍ 4 പോയിന്‍റുമായി ചെന്നൈ...
Cricket
ഞക്കിള്‍ ബോള്‍ ഡെഡ് ബോളായി. ലോര്‍ഡ് ഷാര്‍ദ്ദുല്‍ താക്കൂറിനു പറ്റിയത് ഇങ്ങനെ
കൊല്‍ക്കത്തക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ഒരു പന്ത് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. ഞക്കിള്‍ ബോള്‍ എറിയാനുള്ള ശ്രമത്തിനിടെ പന്ത് കയ്യില്‍ നിന്നും സ്ലിപ്പായി പിച്ചില്‍ നിന്നും വളരെ മാറി മിഡ് റീജിയനിലാണ് വീണത്.
11ാം ഓവര്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആരാധകര്‍...
Cricket
അവന്‍ എന്താണ് കാണിക്കുന്നത് ; പൊട്ടിത്തെറിച്ചു മുത്തയ്യ മുരളീധരൻ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായ തോൽവി സൺറൈസേഴ്സ് ഹൈദരാബാദിനെ ഏറെ നിരാശപ്പെടുത്തുകയായിരുന്നു. അവസാന ഓവറിൽ ഇരുപത്തി രണ്ട് റണ്‍സ് വഴങ്ങിയ തോൽവിയാണ് സൺറൈസേഴ്സ് ഹൈദരാബാദിനു ഏറ്റവും വലിയ നാണക്കേടായി മാറിയത്. അവസാന ഓവറിൽ ഹൈദരാബാദിന് വേണ്ടി...
Cricket
അവനെ ഇംഗ്ലണ്ട് മണ്ണിലേക്ക് അയക്കൂ ; നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്കര്‍
2022 ഐപിഎൽ സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തില്‍ പേസര്‍ ഉമ്രാന്‍ മാലിക്ക് 5 വിക്കറ്റാണ് നേടിയത്. മത്സരത്തിൽ ഗുജറാത്ത് വിജയം കൈവരിച്ചെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിച്ചത് ഉമ്രാൻ മാലിക്കായിരുന്നു.
കളിയിൽ ഉമ്രാന്റെ വേഗതയേറിയ ബൗളിംഗ് കൊണ്ട് എല്ലാവരും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ...
Cricket
ഭയം ലവലേശം ഇല്ലാ. റാഷീദ് ഖാനെ മൂന്നു സിക്സിനു പറത്തി അഭിഷേക് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റണ്‍സ് വിജയലക്ഷ്യമാണ് ഹൈദരബാദ് ഉയര്‍ത്തിയത്. നിക്കോളസ് പൂരാനും ഏയ്ഡന്‍ മാക്രത്തേയും അവസാന നിമിഷം നഷ്ടമായെങ്കിലും ശശാങ്ക് സിങ്ങിന്‍റെ ഫിനിഷിങ്ങ് ടീമിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചു. നേരത്തെ അഭിഷേക് ശര്‍മ്മയും -...
Cricket
കുറ്റികള്‍ പറക്കുന്നു. ഇത് നടരാജന്‍ സ്പെഷ്യല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ വെറും 68 റണ്‍സിലാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഒതുക്കിയത്. രണ്ടാം ഓവര്‍ മുതല്‍ ആരംഭിച്ച ബാറ്റിംഗ് തകര്‍ച്ച 17ാം ഓവറിലാണ് അവസാനിച്ചത്. 3 വിക്കറ്റ് വീതം മാര്‍ക്കോ ജാന്‍സനും നടരാജനുമാണ് ബാംഗ്ലൂരിനെ ദുരിതത്തിലേക്ക് തള്ളിയിട്ടത്....