Admin
Cricket
57 പന്തില്‍ 93. ബോള്‍ട്ടിന്‍റെ ബോള്‍ട്ടൂരി മൊയിന്‍ അലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2022 സീസണ്‍, മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാര്‍ക്ക് പ്ലാനുകള്‍ എല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ്...
Cricket
ഓള്‍റൗണ്ട് പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെല്‍ ; പക്ഷേ കളിയിലെ താരം വീരാട് കോഹ്ലി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 8 വിക്കറ്റിനു തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യത നിലനിര്‍ത്തി. 8 വിക്കറ്റിന്‍റെ വിജയമാണ് ആര്‍സിബി നേടിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മറികടന്നു.
അര്‍ദ്ധസെഞ്ചുറി...
Cricket
ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ ; ഞാന്‍ വളരെയേറെ നിരാശനായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് സാധ്യത നിലനിര്‍ത്തി. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ഗുജറാത്ത് മറികടന്നു. വിജയലക്ഷ്യം ചേസ് ചെയ്യാന്‍ ഇറങ്ങിയ വീരാട് കോഹ്ലിയും...
Cricket
അവന്‍ ബൂംറക്കൊപ്പം മികച്ച കൂട്ടുകെട്ടാവും. ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ശ്രീലങ്കന്‍ ഇതിഹാസം.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാൻ മാലിക്കിന് പ്രശംസ കൊണ്ട് മൂടി ലങ്കൻ പേസ് ഇതിഹാസ താരമായ ചാമിന്ദ വാസ്. ഇന്ത്യൻ ടീമിന്റെ പ്രധാന ബൗളർ ആയി മാറുമെന്നാണ് വാസിന്റെ പ്രവചനം. മെഗാ ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തിയ താരം,...
Cricket
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിൽ ടീമിനെ പലിശീലിപ്പിക്കുന്നത് വിവിഎസ് ലക്ഷ്മണൻ ?
ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുമ്പോൾ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ പരമ്പരയെ നോക്കി കാണുന്നത്. ഇന്ത്യയിലെ സീനിയർ താരങ്ങൾ വിശ്രമത്തിലേക്ക് പോവുകയും യുവതാരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചനകള്‍....
Cricket
എത്ര ട്രോളിയാലും എനിക്ക് കുഴപ്പമില്ലാ ; ഇരുപത് വയസേ എനിക്കുള്ളു, തിരിച്ചടിച്ച് പരാഗ്
ബാറ്റിംഗിലൂടെയും ബൌളിംഗിലൂടെയും തിളങ്ങാൻ സാധിച്ചില്ലെങ്കിലും മികച്ച ഫീൽഡിങ് പ്രകടനത്തിലൂടെ തിളങ്ങി നിൽക്കുന്ന ക്രിക്കറ്റ് താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ റിയാൻ പരാഗ്. ഫീൽഡിങ് രംഗത്ത് പൊടികൈകൾ ഉപയോഗിച്ചാണ് താരം മത്സരത്തിൽ നിലനിൽക്കുന്നത്. ലക്നൗവിനെതിരായ മത്സരത്തിൽ മാർക്കസ് സ്റ്റോയ്നിസ്സിനെ ക്യാച്ച് ചെയ്തതിന്...