Home Blog Page 34

പേടിക്കേണ്ട, ഇനി ഏകദിനങ്ങളിൽ കാണാൻ പോകുന്നത് ഇന്ത്യയുടെ ഉഗ്രരൂപമായിരിക്കും. ദിനേശ് കാർത്തിക്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നേരിട്ട ഹൃദയഭേദകമായ പരാജയം ഇന്ത്യയെ വലിയ രീതിയിൽ ഞെട്ടിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ ഏകദിന പരമ്പരക്ക് ഇറങ്ങിയ ഇന്ത്യ 0-2 എന്ന നിലയിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഈ പരാജയത്തോടെ ഇന്ത്യയുടെ...

ഫോം ഔട്ടായവർ ആഭ്യന്തര ക്രിക്കറ്റ്‌ കളിച്ച് കഴിവ് തെളിയിക്കൂ. കോഹ്ലിയെയും പൂട്ടി ഗംഭീർ.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത് ബാറ്റർമാരുടെ മോശം പ്രകടനം തന്നെയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ യാതൊരു ലക്ഷ്യവുമില്ലാതെ മോശം ഷോട്ടുകൾ കളിച്ചു പുറത്താവുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ...

2023 ലോകകപ്പ് തോൽവിയല്ല, നിരാശപ്പെടുത്തിയത് മറ്റൊരു പരാജയം. രാഹുൽ ദ്രാവിഡ്‌ പറയുന്നു.

ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ വളരെ മികച്ച പ്രകടനം തന്നെയാണ് രാഹുൽ ദ്രാവിഡ് കാഴ്ചവെച്ചിട്ടുള്ളത്. തന്റെ പരിശീലക കരിയറിന്റെ തുടക്കത്തിൽ തന്നെ കൃത്യമായ രീതിയിൽ ടീമിനെ നയിക്കാൻ ദ്രാവിഡിന് സാധിച്ചിരുന്നു. ഇന്ത്യയെ 3 ഐസിസി...

രോഹിത് ശർമയും വിരാട് കോഹ്ലിയും ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾ പൊതുവെ അന്താരാഷ്ട്ര ടീമിൽ ഇടം നേടിയാൽ ഡോമീസ്റ്റിക് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുക പതിവാണ്. ഇതിനെതിരെ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെ ഒരിക്കൽ രംഗത്ത് വന്നിരുന്നു. താരങ്ങൾ...

സഞ്ജുവും ഋതുരാജും പുറത്ത്, ദുബെയ്ക്ക് കൂടുതൽ അവസരങ്ങൾ. ഇതെന്ത് ടീമെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ വമ്പൻ പരാജയത്തിന് ശേഷം ഇന്ത്യൻ സെലക്ടർമാർക്കും പരിശീലകൻ ഗൗതം ഗംഭീറിനും വിമർശനവുമായി ഇന്ത്യൻ താരം കെ ശ്രീകാന്ത്. പരമ്പരയിലെടുത്ത ചില മോശം തീരുമാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് വിമർശിച്ചത്. കഴിവുള്ള...

10 ഏകദിന മത്സരങ്ങളിൽ സഞ്ജുവിനെ തുടർച്ചയായി കളിപ്പിക്കൂ. ഇന്ത്യയ്ക്ക് മുമ്പിൽ 2 വിക്കറ്റ് കീപ്പർമാർ കൂടെ

ഇന്ത്യയ്ക്കായി വളരെക്കാലം വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ച താരമായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എന്നാൽ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയ്ക്ക് ഏകദിനങ്ങളിൽ മികച്ച ഒരു വിക്കറ്റ് കീപ്പറെ...

ക്യാപ്റ്റൻസിയല്ല, തന്റെ വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് സൂര്യകുമാർ യാദവ്.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 നായകനാണ് സൂര്യകുമാർ യാദവ്. ഇതിനോടകം തന്നെ ഇന്ത്യയ്ക്കായി ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെയാണ് 2024 ട്വന്റി20 ലോകകപ്പിന് ശേഷം സൂര്യകുമാറിനെ ഇന്ത്യ...

രാജസ്ഥാൻ ടീമിൽ സംഗക്കാരയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന 3 പരിശീലകർ ഇവർ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് തങ്ങളുടെ പരിശീലകനെ മാറ്റുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2025ൽ...

സഞ്ജുവും ബുമ്രയും ജയസ്വാളും ചാമ്പ്യൻസ് ട്രോഫിയിലൂടെ തിരികെ വരും. മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യൻ ടീം.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ടൂർണമെന്റിന്റെ ഫേവറേറ്റുകളായാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലേക്ക് കടക്കാൻ ഒരുങ്ങുന്നത്. ശ്രീലങ്കയിൽ നടന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു മോശം പരമ്പര തന്നെയായിരുന്നു. പക്ഷേ പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ്...

കേരള ക്രിക്കറ്റ്‌ ലീഗ് ലേലം : വില കൂടിയ താരം എം.എസ് അഖിൽ. വമ്പൻ ടീമിനെ സ്വന്തമാക്കി ആലപ്പി.

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കെസിഎൽ ട്വന്റി20യുടെ ലേലം തിരുവനന്തപുരത്ത് നടന്നു. 6 ടീമുകൾ അടങ്ങുന്ന ആദ്യ സീസണിനുള്ള ലേലമാണ് തിരുവനന്തപുരത്ത് ഹയാത്ത് ഹോട്ടലിൽ നടന്നത്. അത്യന്തം ആവേശകരമായ ലേലത്തിൽ എറണാകുളം സ്വദേശി...

ഫ്ലാറ്റ് പിച്ചിൽ മാത്രമേ ഇന്ത്യൻ ബാറ്റർമാർക്ക് കളിക്കാനറിയൂ. പാകിസ്ഥാനോടും തോൽക്കും. മുൻ താരം പറയുന്നു.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ നേരിട്ട പരാജയത്തിന് പ്രധാന കാരണമായി മാറിയത് ബാറ്റർമാരുടെ മോശം പ്രകടനമായിരുന്നു. രോഹിത് ശർമ ഒഴികെയുള്ള മുഴുവൻ ബാറ്റർമാരും മത്സരത്തിൽ പൂർണ്ണമായി പരാജയം നേരിട്ടു. ഇതിന് ശേഷം ഇന്ത്യൻ ടീമിനെതിരെ...

ഇന്ത്യയിൽ ക്രിക്കറ്റിൽ കരിയറുണ്ടാക്കുക എന്നത് അനായാസമല്ല. കുറച്ച് പാട് പെടണമെന്ന് സഞ്ജു സാംസൺ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർഭാഗ്യം വേട്ടയാടിയ താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ സ്ഥിരമായ സാന്നിധ്യം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതേ സംബന്ധിച്ച് സഞ്ജു സാംസൺ...

“ടീമിൽ കളിക്കാൻ വിളിച്ചാൽ ഞാൻ പോയി കളിക്കും. അല്ലെങ്കിൽ കളിക്കില്ല”- സഞ്ജുവിന്റെ നിലപാട്.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം അവഗണനകൾ നേരിട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പല മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല കൃത്യമായി...

അവൻ ശ്രേയസ് അയ്യരേക്കാൾ 1000 മടങ്ങ് മികച്ച താരം. ഏകദിന ടീമിൽ ഉൾപെടുത്തണമായിരുന്നു എന്ന് ബാസിത് അലി.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിലെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. പല രീതിയിലുള്ള വിമർശനങ്ങളാണ് പരമ്പരയിലെ പരാജയത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഇന്ത്യ ശ്രീലങ്കയെ വളരെ ദുർബലരായി കണ്ടത് പരാജയത്തിൽ പ്രധാന കാരണമായി...

സഞ്ജുവിനെ ഇറക്കാതെ ഗംഭീർ കാട്ടിയ മണ്ടത്തരം. ലങ്കയിൽ ഇന്ത്യയ്ക്കുണ്ടായ അബദ്ധങ്ങളുടെ ഘോഷയാത്ര.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമിൽ നിന്ന് ഇത്തരത്തിൽ മോശം പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ...