Home Blog Page 3

“കോഹ്ലിയുടെ റെക്കോർഡുകൾ ആ ഇന്ത്യൻ യുവതാരം തകർക്കും”- ശിവം മാവി

ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർക്കാൻ പ്രാപ്തിയുള്ള ബാറ്ററെ പറ്റി യുവതാരം ശിവം മാവി പറയുകയുണ്ടായി. ഇന്ത്യയുടെ സൂപ്പർ താരമായ ശുഭമാൻ ഗില്ലിന് വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ തകർത്തെറിയാൻ സാധിക്കുമെന്നാണ് ശിവം...

65ന് 5 എന്ന നിലയിൽ നിന്ന് 210 റൺസ് ചെയ്‌സ് ചെയ്ത് ഡൽഹി. ത്രില്ലറിൽ ഹീറോ ആശുതോഷ്

ലക്നൗവിനെതിരായ ഐപിഎൽ മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. യുവ താരങ്ങളായ ആശുതോഷ് ശർമയുടെയും വിപ്രാജ് നിഗത്തിന്‍റേയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ്...

“5 കോടി രൂപയ്ക്ക് ആ പേസറെ കിട്ടിയത് ചെന്നൈയുടെ ഭാഗ്യം”. ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യമത്സരത്തിൽ കിടിലൻ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ചെന്നൈയുടെ പുതിയ താരമായ ഖലീൽ അഹമ്മദിന് സാധിച്ചിരുന്നു. തുടക്കത്തിൽ തന്നെ മുംബൈയുടെ സൂപ്പർ താരം രോഹിത് ശർമയെ പുറത്താക്കിയാണ്...

“മുമ്പിൽ വരുന്ന ബോൾ എല്ലാം അടിച്ചുതകർക്കണം, ഈ ഫ്രാഞ്ചൈസി അങ്ങനെയാണ്”- അഭിഷേക് നൽകിയ നിർദേശം വെളിപ്പെടുത്തി കിഷൻ.

തന്റെ പുതിയ ഫ്രാഞ്ചൈസിയായ ഹൈദരാബാദ് സൺറൈസേഴ്സിനായി ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ യുവതാരം ഇഷാൻ കിഷന് സാധിച്ചു. ഇത്തവണത്തെ മെഗാ ലേലത്തിൽ 11.25 കോടി രൂപയ്ക്കായിരുന്നു ഇഷാൻ കിഷനെ ഹൈദരാബാദ്...

“വിഘ്നേഷ് പുത്തൂർ ബിഷൻ ബേദിയെയും പ്രസന്നയെയും പോലെയൊരു ബോളർ”, കാരണം പറഞ്ഞ് മുൻ താരം.

ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും തന്റെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ എല്ലാവരെയും ഞെട്ടിക്കാൻ 24കാരനായ മലയാളി താരം വിഘ്നേഷ് പുത്തൂരിന് സാധിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ...

“ഞങ്ങളോടൊപ്പം കഴിഞ്ഞ 10 മാസം വിഗ്നേഷ് പരിശീലനം നടത്തി. അവൻ ഞങ്ങളുടെ പ്രോഡക്റ്റ്”- സൂര്യകുമാർ യാദവ്.

2025 ഐപിഎല്ലിലും മികച്ച തുടക്കമല്ല മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 4 വിക്കറ്റുകളുടെ പരാജയം മുംബൈ ഇന്ത്യൻസിന് ഏറ്റുവാങ്ങേണ്ടിവന്നു. ബാറ്റിങ്ങിലെ മോശം പ്രകടനമാണ് മത്സരത്തിൽ മുംബൈയ്ക്ക്...

എൽ ക്ലാസിക്കോയിൽ ചെന്നൈയ്ക്ക് വിജയം.മുംബൈക്കായി തിളങ്ങി മലയാളി താരം.

മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോ മത്സരത്തിൽ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശഭരിതമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഇരു ടീമിലെയും സ്പിന്നർമാർ മികച്ച പ്രകടനം...

കേരളത്തിന്റെ അഭിമാനമായി വിഗ്നേഷ് പുത്തൂർ. അരങ്ങേറ്റത്തില്‍ 3 വിക്കറ്റുകൾ.

മുംബൈ ഇന്ത്യൻസിന്റെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂർ മത്സരത്തിൽ രോഹിത് ശർമയ്ക്ക് പകരം ഇംപാക്റ്റ് പ്ലെയറായി വന്ന വിഗ്നേഷ് പുത്തൂർ തകർപ്പൻ ബോളിങ്‌ പ്രകടനമാണ്...

43കാരന്റെ മിന്നൽ സ്റ്റമ്പിങ്‌. സൂര്യകുമാറിന് ചിന്തിക്കാനുള്ള സമയം കിട്ടിയില്ല.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അതിവേഗ സ്റ്റമ്പിങ്ങുമായി 43കാരനായ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിനെ പുറത്താക്കാനാണ് ധോണി അതിവേഗ സ്റ്റമ്പിങ്ങുമായി എത്തിയത്. 43കാരനായ ധോണിയുടെ...

“സഞ്ജുവും ജൂറലും നന്നായി കളിച്ചു. ഹൈദരാബാദ് 200 റൺസിൽ ഒതുങ്ങുമെന്ന് പ്രതീക്ഷിച്ചു”- റിയാൻ പരാഗ്.

2025 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 44 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഹൈദരാബാദ് ബാറ്റർമാർ തുടക്കം മുതൽ...

ഹിറ്റ്മാന്‍ അല്ല ! ഡക്ക്മാന്‍. നാണക്കേടിന്‍റെ റെക്കോഡിട്ട് രോഹിത് ശര്‍മ്മ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പൂജ്യത്തിന് പുറത്തായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെയാണ് ഹിറ്റ്മാന്‍റെ വിക്കറ്റ് നഷ്ടമായത്. How's that for a start...

സഞ്ചുവിനും രക്ഷിക്കാനായില്ല. രാജസ്ഥാന് ആദ്യ മത്സരത്തിൽ പരാജയം.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 44 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഹൈദരാബാദിനായി സെഞ്ചുറി നേടിയ ഇഷാൻ കിഷനാണ്...

തലയുയർത്തി സഞ്ജു മടങ്ങി. 37 പന്തുകളിൽ 66 റൺസ് നേടി അഭിമാന പോരാട്ടം.

2025 ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസൺ. ഹൈദരാബാദ് ഉയർത്തിയ വമ്പൻ വിജയലക്ഷം പിന്തുടരാനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഒരുവശത്ത് കൃത്യമായ...

ആർച്ചറിനെ പഞ്ഞിക്കിട്ട് ഹൈദരാബാദ്. നാണംകെട്ട റെക്കോർഡും സ്വന്തം. 4 ഓവറിൽ വഴങ്ങിയത് 76 റൺസ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് രാജസ്ഥാൻ ബോളർ ജോഫ്ര ആർച്ചർ. ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബോളർ എന്ന റെക്കോർഡാണ്...

“പഞ്ചാബിന്റെ തിരിച്ചുവരവ് ഈ ഐപിഎല്ലിൽ കാണും. ഓറഞ്ച് ക്യാപ് അവൻ നേടും”- ഗിൽക്രിസ്റ്റ്

ഐപിഎൽ 2025ലെ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ കൊൽക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂർ വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. ഇതോടുകൂടി 2 മാസത്തെ ക്രിക്കറ്റ് പൂരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിനായി ടീമുകൾ എത്തുന്നത്....