Home Blog Page 2

പഞ്ചാബിൽ അവസരം കിട്ടിയില്ല, പക്ഷേ മുംബൈ റാഞ്ചി. കൊൽക്കത്തയെ ഞെട്ടിച്ച അശ്വനി കുമാർ ആര്? Details

മുംബൈ ഇന്ത്യൻസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരായ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് യുവതാരം അശ്വനി കുമാർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ തനിക്ക് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി...

ചെന്നൈയ്ക്കെതിരെ ത്രില്ലിംഗ് വിജയം നേടി രാജസ്ഥാൻ., 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

2025 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാനായി നിതീഷ് റാണയാണ് ബാറ്റിംഗിൽ തിളങ്ങിയത്....

തുടക്കം മുതലാക്കാതെ സഞ്ജു. റാണയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് തീർത്ത് മടങ്ങി.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും തുടക്കം മുതലാക്കാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഭേദപ്പെട്ട ഒരു തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കുന്നതിൽ സഞ്ജു പൂർണമായി പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും നിതീഷ് റാണയ്ക്കൊപ്പം...

മുംബൈ ജേഴ്സിയല്ല, ഇന്ത്യൻ ജേഴ്സിയാണ് ഇട്ടിരിക്കുന്നത് എന്നോർത്ത് രോഹിത് കളിക്കണം. മൈക്കിൾ വോണിന്റ ഉപദേശം.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ 2 മത്സരത്തിലും ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ട മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. രോഹിത് ശർമ...

“ബാറ്റർമാർ ഉത്തരവാദിത്തം കാണിക്കണം, ഫീൽഡിങ്ങിലെ പിഴവ് ഒഴിവാക്കണം”- മുംബൈ ടീമിന് ഹാർദിക്കിന്റെ നിർദ്ദേശങ്ങൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായി രണ്ടാം പരാജയമാണ് ഇപ്പോൾ മുംബൈ ഏറ്റുവാങ്ങിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് 36 റൺസിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും വന്ന ശക്തമായ വീഴ്ചകളാണ് മത്സരത്തിൽ...

“കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് 10 ഇരട്ടി ശക്തമായ ടീമാണ് ഇപ്പോൾ ബാംഗ്ലൂർ”- ഡിവില്ലിയേഴ്സ് പറയുന്നു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്‌ക്വാഡിനെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുൻ കളിക്കാരനുമായ എബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ...

“അശ്വിന് മുമ്പ് ധോണി ക്രീസിൽ എത്തണമായിരുന്നു, 9ആം നമ്പറിൽ കളിക്കേണ്ട താരമല്ല”, മുൻ ഇന്ത്യൻ താരങ്ങൾ.

ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിൽ 197 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ ഇന്നിങ്സ് 146 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈ തങ്ങളുടെ...

മിന്നൽ വേഗത്തിൽ ധോണിയുടെ സ്റ്റമ്പിങ്. വീണ്ടും ആരാധകരെ ഞെട്ടിച്ച് “ഫാസ്റ്റ് ഹാൻഡ്‌സ്”.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വീണ്ടും ഒരു സൂപ്പർ സ്റ്റമ്പിങ്ങുമായി വെറ്ററൻ താരം മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ അപകടകാരിയായ ഫിൽ സോൾട്ടിനെ പുറത്താക്കാനാണ് ധോണി ഒരു വെടിക്കെട്ട്...

“ഇനി ശ്രേയസിനെതിരെ ആരും ഷോട്ട് ബോൾ ഏറിയരുത്, ആ ദിവസങ്ങൾ പോയി മറഞ്ഞു”- മുഹമ്മദ്‌ കൈഫ്‌.

2 വർഷങ്ങൾക്ക് മുമ്പ് ഷോട്ട് ബോളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ബാറ്ററാണ് ശ്രേയസ് അയ്യര്‍. നിരന്തരമായി ഷോർട്ട് ബോളുകളിൽ പരാജയപ്പെടുന്നതിനാൽ അയ്യർക്ക് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുകയുണ്ടായി. എന്നാൽ...

പുലികളെ മടയിൽ ചെന്ന് തോൽപിച്ച് ലക്നൗ. ഹൈദരാബാദിന് മേൽ ആറാടി പൂരനും കൂട്ടരും.

കരുത്തരായ ഹൈദരാബാദിനെ അവരുടെ മൈതാനത്ത് വിരട്ടിയോടിച്ച ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും വെടിക്കെട്ട്...

“ഇത്തവണ ഞങ്ങൾ ചെറിയ ടീമാണ്. തെറ്റുകളിൽ നിന്ന് പഠിച്ച് തിരിച്ചുവരും”. മത്സരശേഷം റിയാൻ പരാഗ്

തങ്ങളുടെ രണ്ടാം മത്സരത്തിലും ദയനീയമായ പരാജയമാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് അടിതെറ്റുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 151 റൺസ് മാത്രമാണ് രാജസ്ഥാന്...

കൊൽക്കത്തയോടും തോറ്റ് രാജസ്ഥാൻ. 8 വിക്കറ്റിന്റെ പരാജയം. പിഴച്ചത് ലേലത്തിലോ?

2025 ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് 44 റൺസിന്റെ...

നിരാശപ്പെടുത്തി സഞ്ജു.. 11 പന്തിൽ 13 റൺസ് നേടി ക്ലീൻ ബൗൾഡായി മടക്കം

കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 11 പന്തുകൾ നേരിട്ട സഞ്ജു സാംസണ് 13 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 2 ബൗണ്ടറികൾ...

“എന്റെ സെഞ്ച്വറി നോക്കണ്ട, നീ അടിച്ചു തകർത്തോളൂ”, അവസാന ഓവറിന് മുമ്പ് ശ്രേയസ് ശശാങ്കിനോട് പറഞ്ഞത്..

ഗുജറാത്ത് ടീമിനെതിരായ ഐപിഎൽ മത്സരത്തിൽ അർഹതപ്പെട്ട ഒരു സെഞ്ച്വറി ആയിരുന്നു പഞ്ചാബ് നായകൻ ശ്രേയസ് അയ്യർക്ക് നഷ്ടമായത്. മത്സരത്തിൽ പൂർണമായ ആക്രമണം അഴിച്ചുവിടാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. എന്നിരുന്നാലും അവസാന ഓവറിൽ സ്ട്രൈക്ക്...

“അവനെ വിട്ടുകളഞ്ഞതിൽ പഞ്ചാബ് ഇപ്പോൾ ഖേദിക്കുന്നുണ്ടാവും”- മുഹമ്മദ്‌ കൈഫ്‌

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്നു ആശുടോഷ് ശർമ. സീസണിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും താരത്തിനെ നിലനിർത്താൻ പഞ്ചാബ് ടീം ശ്രമിച്ചില്ല. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ...