രക്ഷകനായി എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റിയില്‍ അര്‍ജന്‍റീന സെമിഫൈനലില്‍.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സര ഫലം പെനാല്‍റ്റിയിലൂടെ വിധി നിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരെ 4 ഗോളിനാണ്...
ബ്രസീലിന്‍റെ അന്തകന്‍. കരുത്തുറ്റ കരങ്ങളായി കളം നിറഞ്ഞ് കളിച്ച ലിവാകോവിച്ച്
പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. മത്സരത്തിലുടനിളം ആക്രമിച്ചു കളിച്ച ബ്രസീലിനെ ഗോളില്‍ നിന്നും...
ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ബ്രസീല്‍ ചരിത്ര താളുകളില്‍ ഇടം നേടി നെയ്മര്‍
ഫിഫ ലോകകപ്പില്‍ ആറാം കിരീടമെന്ന ബ്രസീലിന്റെ സ്വപ്നം അവസാനിച്ചു. ഗോള്‍രഹിതമായ നിശ്ചിതസമയത്തിനു ശേഷം കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു പോവുകയും സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും...
കാനറികളുടെ കിരീട സ്വപ്നം ക്രൊയേഷ്യ അരിഞ്ഞു. ബ്രസീല്‍ പെനാല്‍റ്റിയില്‍ കീഴടങ്ങി.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ...
അവന് ചുവപ്പ് പരവതാനി വിരിക്കില്ല, ഞങ്ങൾ അവനെ തടയും; എംബാപ്പയെ വെല്ലുവിളിച്ച് വാക്കർ
ഇത്തവണത്തെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഏറ്റവും ആവേശകരമായ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും ആയിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഇപ്പോളിതാ മത്സരത്തിന് മുൻപായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പയെ വെല്ലുവിളിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പ്രതിരോധനിര...
മെസ്സി ഒരു മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകളിൽ നിന്ന് മികച്ച അവസരങ്ങൾ ഉണ്ടാക്കുമെന്ന് ഡച്ച് പരിശീലകൻ
ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയും നെതർലാൻഡ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇപ്പോഴിതാ മെസ്സി തങ്ങളെ പോലെ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെതർലാൻഡ് ഗോൾകീപ്പർ ആന്ദ്രിസ് നോപ്പർട്ട്. മെസ്സിക്കും...
എന്തും നേരിടാന്‍ അര്‍ജന്‍റീന തയ്യാര്‍. ടീം തയ്യാറായതായി ലയണല്‍ സ്കലോണി
നെതര്‍ലാന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് ഒരുങ്ങിയതായി അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു.
മെസിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് നെതര്‍ലണ്ട് താരങ്ങളും കോച്ചും സംസാരിച്ചിരുന്നു. എതിരാളികള്‍ തങ്ങള്‍ക്കെതിരെ വ്യത്യസ്തമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പതിവ് സംഭവമാണെന്നായിരുന്നു സ്കോലണി പറഞ്ഞത്....
വ്യാജ വാര്‍ത്തകള്‍ കൊണ്ട് പോര്‍ച്ചുഗലിനെ തകര്‍ക്കാനാവില്ലാ ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. പുറത്ത് നിന്ന് ആര്‍ക്കും പോര്‍ച്ചുഗലിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും നായകന്‍ റൊണാള്‍ഡോ വ്യക്തമാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരത്തെ...
ഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ
ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള...
ഇതുവരെ നിങ്ങൾ കണ്ട ലൗട്ടാറോ മാർട്ടിനസിനെയായിരിക്കില്ല അടുത്ത മത്സരം മുതൽ നിങ്ങൾ കാണുന്നതെന്ന് താരത്തിൻ്റെ ഏജൻ്റ്
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പരാജയം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു അർജൻ്റീന ഇത്തവണത്തെ ലോകകപ്പിന് തുടക്കം കുറിച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങൾ വിജയിച്ച് ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് അര്‍ജന്‍റീന. എല്ലാ താരങ്ങളും ഫോമിലേക്ക്...
അർജൻ്റീനയെ ഞങ്ങൾക്ക് പേടിയില്ല, മെസ്സിയെ പൂട്ടാനുള്ള വഴികൾ അറിയാം; വാൻ ഡൈക്ക്
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ ഹോളണ്ട് ആണ്. നാളെ രാത്രിയാണ് യൂറോപ്പ്യൻ വമ്പൻമാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ...
ഇത് എന്തൊരു നാണക്കേടാണ്? സൂപ്പർ താരത്തിനെ പ്ലെയിങ് ഇലവനിൽ ഇറക്കാത്തതിൽ രൂക്ഷ വിമർശനവുമായി പ്രിയപത്നി .
ഇന്നലെയായിരുന്നു ലോകകപ്പ് പോർച്ചുഗലിന്റെ മത്സരം. മത്സരത്തിൽ സ്വിറ്റ്സർലാൻഡ് ആയിരുന്നു പറങ്കിപ്പടയുടെ എതിരാളികൾ. ഒന്നിനെതിരെ ആറ് ഗോളുടെ വിജയമായിരുന്നു സ്വിറ്റ്സർലാൻഡിനെതിരെ പറങ്കിപ്പട ഇന്നലെ ഖത്തറിൽ നേടിയത്. ഇന്നലെ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം...
ഇത് അവഹേളനമാണ്, പോർച്ചുഗൽ പരിശീലകനെതിരെ ആഞ്ഞടിച്ച് റൊണാൾഡോയുടെ സഹോദരി
ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളിന്‍റെ തകർപ്പൻ വിജയമായിരുന്നു പോർച്ചുഗൽ നേടിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. ഇപ്പോഴിതാ ആ...
വീണ്ടും ആവർത്തിക്കുന്ന ടിക്കി ടാക്ക ദുരന്തം, അടുത്ത തവണ എങ്കിലും സ്പെയിൻ ശൈലി മാറ്റുമോ?
എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സ് കീഴടക്കുന്ന ഭംഗിയുള്ള ഗെയിം പ്ലാൻ ആണ് സ്പെയിനിന്റേത്. പന്ത് കാലുകളിൽ വച്ച് ചെറിയ ചെറിയ പാസുകൾ നൽകി എതിരാളികളെ ഭ്രാന്ത് പിടിപ്പിക്കുന്ന പാസ്സിങ് ഗെയിം. പന്ത് കാലുകളിൽ...
ഇനി ബെല്‍ജിയം ജേഴ്സിയിൽ ഈഡന്‍ ഹസാർഡ് ഇല്ല.
ബെൽജിയം ഫുട്ബോൾ ടീമിൻ്റെ നായകനാണ് ഈഡൻ ഹസാർഡ്. ഇപ്പോഴിതാ താരം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പിൽ ബെൽജിയം ഒരു വെല്ലുവിളി പോലും ഉയർത്താതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
അതിന് പിന്നാലെയാണ്...