അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വിടുന്നു. കരാര്‍ പുതുക്കുന്നില്ലാ.

സീസണിന്‍റെ അവസാനത്തില്‍ സ്ട്രൈക്കര്‍ അഗ്യൂറോ ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പ്രഖ്യാപിച്ചു. 2021 വരെയാണ് അഗ്യൂറോയുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരാറുള്ളത്. ഇതു പുതുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും 2011...

ലിവര്‍പൂളിനെതിരെ വിജയം. ചെല്‍സി ആദ്യ നാലില്‍

മാസണ്‍ മൗണ്ട് നേടിയ ഏക ഗോളില്‍ ലിവര്‍പൂളിനെതിരെ ചെല്‍സിയുടെ വിജയം. വിജയത്തോടെ പുതിയ പരിശീലകന്‍റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി. പരിശീലകനായ തോമസ് ട്യൂഷലിന്‍റെ കീഴിലുള്ള തുടര്‍ച്ചയായ പത്താം അപരാജിത...
Paul Pogba

പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍...

ഒന്‍പത് താരങ്ങളുമായി കളിച്ചവര്‍ക്കെതിരെ ഒന്‍പത് ഗോളടിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

ഓള്‍ഡ്ട്രാഫോഡില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. ചുവപ്പ് കാര്‍ഡ് കണ്ട് ഒന്‍പതുപേരുമായി ചുരുങ്ങിയ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ കണ്ട ചുവപ്പ് കാര്‍ഡാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു മത്സരം...