റെയ്‌നയും കോഹ്ലിയുമല്ല, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്.
ബാറ്റിംഗും ബോളിംഗും പോലെ തന്നെ ആധുനിക ക്രിക്കറ്റിൽ വളരെ പ്രധാനപ്പെട്ടതാണ് ഫീൽഡിങ്. മികച്ച ഫീൽഡർമാർ ടീമിലുണ്ടെങ്കിൽ ഒരു ടീമിന് വിജയം സ്വന്തമാക്കുക എന്നത് കൂടുതൽ അനായാസമായി മാറുന്നു. ഒരുപാട് മികച്ച ഫീൽഡർമാർ അണിനിരന്ന...
ബുംറയെ മൈതാനത്ത് പ്രയാസപ്പെടുത്തിയ ബാറ്റർ ആര്? കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ താരം.
നിലവിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ടും യോർക്കറുകൾ കൊണ്ടും എതിർ ടീമുകളെ വിറപ്പിക്കാൻ എല്ലായിപ്പോഴും ബുംറയ്ക്ക് സാധിക്കാറുണ്ട്. ലോകനിലവാരമുള്ള...
എന്ത് വിലകൊടുത്തും രോഹിതിനെ നിലനിർത്താൻ മുംബൈ. വിട്ടുനൽകാൻ തയാറല്ലന്ന് റിപ്പോർട്ടുകൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ താര മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് റൂമറുകളാണ് പുറത്തുവരുന്നത്. 2024 ഐപിഎല്ലിൽ ഏറ്റവുമധികം മോശം തീരുമാനങ്ങൾ കൈക്കൊണ്ട ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസായിരുന്നു. ഐപിഎല്ലിലെ ഇതിഹാസ നായകനായ രോഹിത്...
“കോഹ്ലിയ്ക്ക് മുമ്പിൽ ബാബർ ആരുമല്ല, താരതമ്യം ചെയ്യുന്നത് അബദ്ധം”. മുൻ പാക് താരം പറയുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരാണ് ഇന്ത്യൻ താരം വിരാട് കോഹ്ലിയും പാക്കിസ്ഥാൻ താരം ബാബർ ആസമും. ഇരുവരും മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ടും ക്ലാസിക് ഷോട്ടുകൾ കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയവരാണ്....
ബുംറയല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളർ അവൻ. മറ്റൊരു ഇന്ത്യൻ താരത്തെ ചൂണ്ടികാട്ടി ഭരത് അരുൺ.
ഇന്ത്യയ്ക്ക് മുൻപിലേക്ക് ഇനി വരാനിരിക്കുന്നത് ടെസ്റ്റ് പരമ്പരകളുടെ ഒരു വലിയ നിര തന്നെയാണ്. അതുകൊണ്ടു തന്നെ താരങ്ങളൊക്കെയും ഫിറ്റ്നസ് പുലർത്തി പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ...
ബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.
ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ടെസ്റ്റ് സീസൺ തന്നെയാണ് ആരംഭിക്കാൻ പോകുന്നത്. 2024ൽ ഇനി ഇന്ത്യക്ക് വരാനിരിക്കുന്നതൊക്കെയും വമ്പൻ ടെസ്റ്റ് പരമ്പരകൾ തന്നെയാണ്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
വലിയ ഇടവേളയ്ക്ക്...
2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.
2025ൽ വമ്പൻ മാറ്റങ്ങളോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നത്. സീസണിന് തൊട്ടുമുന്നോടിയായി മെഗാലേലം നടക്കുന്നതിനാൽ പല താരങ്ങളും തങ്ങളുടെ ഇപ്പോഴത്തെ ഫ്രാഞ്ചൈസികൾ വിട്ട് പുതിയ ഫ്രാഞ്ചൈസികളിൽ എത്താൻ സാധ്യതകളുണ്ട്.
ബാറ്റർമാർ മാത്രമല്ല ബോളർമാർക്കും 2025...
ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.
2024ൽ ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെ നോക്കിക്കാണുന്ന പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇത്തവണ ഓസ്ട്രേലിയൻ മണ്ണിലാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടു...
ധോണി 2025 ഐപിഎൽ കളിക്കണം, അത് മറ്റൊരു ചെന്നൈ താരത്തെ സഹായിക്കും. റെയ്‌ന പറയുന്നു.
ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ പ്രധാന താരമാണ് മഹേന്ദ്ര സിംഗ് ധോണി. 43കാരനായ ധോണി 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല....
രോഹിത് കഴിഞ്ഞ 5 വർഷങ്ങളിൽ കളിച്ചത് 59% മത്സരങ്ങൾ, കോഹ്ലി 61%, ബുമ്ര 34%. ഇനിയും വിശ്രമം എന്തിന്? മുൻ ഇന്ത്യൻ താരം ചോദിക്കുന്നു.
2024ൽ ഇനി ഇന്ത്യൻ ടീമിന് മുൻപിലുള്ളത് ടെസ്റ്റ് പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരെ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ ഇന്ത്യയ്ക്ക് വരികയാണ്. ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങൾ ഇന്ത്യ...
ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.
2025 ഐപിഎൽ സീസൺ എല്ലാത്തരത്തിലും ആവേശഭരിതം ആയിരിക്കും എന്നത് ഉറപ്പാണ്. സീസണിന് മുന്നോടിയായി വലിയ താര ലേലമാണ് നടക്കാൻ പോകുന്നത്. അതിനാൽ തന്നെ പല താരങ്ങളും തങ്ങളുടെ പഴയ ഫ്രാഞ്ചൈസികളിൽ നിന്ന് പുതിയ...
സഞ്ജു കെസിഎല്ലിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? ഇതാണ് യഥാർത്ഥ കാരണം
കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിമാന ടൂർണമെന്റായ കെസിഎൽ ട്വന്റി20 അടുത്ത മാസമാണ് ആരംഭിക്കുന്നത്. കേരളത്തിലുള്ള യുവ ക്രിക്കറ്റർമാരെ സംബന്ധിച്ച് വലിയ അവസരമാണ് കെസിഎൽ ഒരുക്കുന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം മികച്ച പ്രകടനങ്ങൾ...
ജസ്‌പ്രീത് ബുംറ × സഹീർ ഖാൻ. ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളിൽ ആരാണ് മികച്ചത്?
ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബോളിംഗിൽ വിസ്മയം തീർത്ത 2 താരങ്ങളാണ് സഹീർ ഖാനും ജസ്പ്രീത് ബൂമ്രയും. 2 തലമുറകളിലായി കളിച്ചവരാണെങ്കിലും ഇരുവരുടെയും സാന്നിധ്യം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചലനങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ടെസ്റ്റ്...
സച്ചിനോ ഗാംഗുലിയോ ഗംഭീറോ? ഇഷ്ട പങ്കാളിയെ തിരഞ്ഞെടുത്ത് വിരേന്ദർ സേവാഗ്.
ലോക ക്രിക്കറ്റിൽ തന്നെ വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വീരേന്ദർ സേവാഗ്. തന്റെ കരിയറിൽ വമ്പൻ ഷോട്ടുകൾ കൊണ്ട് എല്ലാത്തരം ബോളർമാരെയും ഞെട്ടിക്കാൻ സേവാഗിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പന്ത് മുതൽ ബൗണ്ടറിയ്ക്കായി പൊരുതുക എന്നതായിരുന്നു...
സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2025ൽ മെഗാലേലം നടക്കുന്നതിനാൽ, ടീമുകൾ തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുകയും ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യും.
കഴിഞ്ഞ...