KCL 2024 : രണ്ടാം വിജയവുമായി കൊല്ലം. 8 വിക്കറ്റുകള്‍ക്ക് തൃശൂരിനെ തോല്‍പ്പിച്ചു.
തൃശ്ശൂരിനെതിരായ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കൊല്ലം സെയിലേഴ്സ്. ബാറ്റിംഗിലും ബോളിങ്ങിലും പൂർണമായ ആധിപത്യം പുലർത്തിയാണ് കൊല്ലം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂരിനെ കേവലം 101...
KCL 2024 : അജിനാസ് – സൽമാൻ ജോഡിയുടെ വെടിക്കെട്ട്.കൊച്ചിയെ 39 റൺസിന് തകർത്ത് കാലിക്കറ്റ്.
കൊച്ചി ടീമിനെ തല്ലിത്തകർത്ത് കാലിക്കറ്റിന്റെ വിജയഗാഥ. അത്യന്തം ആവേശകരമായ മത്സരത്തിൽ 39 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് നേടിയത്. കാലിക്കറ്റിനായി ബാറ്റിംഗിൽ തിളങ്ങിയത് മധ്യനിര ബാറ്റർമാരായ അജിനാസും സൽമാൻ നിസാറുമാണ്. ഇരുവരും...
അശ്വിനെയടക്കം 3 വമ്പന്മാരെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലിസ്റ്റ് ഇങ്ങനെ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രാഥമിക സീസണിൽ കിരീടം സ്വന്തമാക്കിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പിന്നീട് ഒരു കിരീടം സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസൺ നായകനായ ടീം കഴിഞ്ഞ...
KCL 2024 : പേസര്‍മാര്‍ എറിഞ്ഞിട്ടു. അത്യുഗ്രൻ ബോളിംഗ് മികവിൽ ട്രിവാൻഡ്രം ടീം ഭസ്മം. രണ്ടാം വിജയവുമായി ആലപ്പി.
കേരള ക്രിക്കറ്റ് ലീഗിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ആലപ്പി റിപ്പൾസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 33 റൺസിന്റെ വിജയമാണ് ആലപ്പി നേടിയത്. ട്രിവാൻഡ്രം റോയൽസ് ടീമിനെ വിറപ്പിച്ചാണ് ആലപ്പി തങ്ങളുടെ...
കോഹ്ലിയും സ്മിത്തുമല്ല, നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ അവനാണ്. ആകാശ് ചോപ്ര പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ഇംഗ്ലണ്ട് താരം റൂട്ടാണ് എന്ന് ആകാശ്...
KCL 2024 : ബാറ്റിംഗിൽ അഭിഷേക്, ബോളിംഗിൽ ആസിഫ്. കാലിക്കറ്റിനെ തോല്‍പ്പിച്ച് കൊല്ലം.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കി കൊല്ലം സൈലേഴ്സ്. ഒരു ലോ സ്കോറിംഗ് മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം ടീം സ്വന്തമാക്കിയത്. കൊല്ലത്തിനായി കെഎം ആസിഫാണ് ബോളിംഗിൽ തിളങ്ങിയത്....
ചരിത്രം. രണ്ടാം ടെസ്റ്റിലും പാകിസ്ഥാനെ തോൽപിച്ച് ബംഗ്ലാപട. നാണംകെട്ട് പാകിസ്ഥാൻ.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റ് മത്സരത്തിലും ഉഗ്രൻ വിജയത്തോടെ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ടീം. ഇത് ആദ്യമായാണ് പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ഒരു ടെസ്റ്റ് പരമ്പര...
ജഡേജയോട് അസൂയയില്ല, എന്നെ ഒഴിവാക്കി അവനെ കളിപ്പിച്ചാലും വിരോധമില്ല. അശ്വിൻ തുറന്ന് പറയുന്നു.
ഇന്ത്യയ്ക്കായി കഴിഞ്ഞ വർഷങ്ങളിൽ തകര്‍പ്പന്‍ പ്രകടനങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ കാഴ്ച വച്ചിട്ടുള്ള താരങ്ങളാണ് രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബോളിംഗ് കോമ്പിനേഷൻ കൂടിയാണ് ഈ താരങ്ങൾ....
KCL 2024 :12 റൺസ് വഴങ്ങി 5 വിക്കറ്റുമായി അബ്ദുള്‍ ബാസിത്. കൊച്ചിയെ തകർത്ത് ട്രിവാൻഡ്രം റോയല്‍സ്.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ട്രിവാൻഡ്രം റോയൽസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം ഒരു റണ്ണിന്റെ വിജയമാണ് ട്രിവാൻഡ്രം റോയൽസ്...
ഇന്ത്യൻ ടീമിൽ പൂജാരയ്ക്കും രഹാനെയ്ക്കും പകരക്കാരെ കണ്ടെത്തി ദിനേശ് കാർത്തിക്.
ഈ വർഷം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ നവംമ്പറിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനങ്ങളിലൊക്കെയും...
KCL 2024 : അസറുദിന്റെ നരനായാട്ട്. 47 പന്തുകളിൽ 92 റൺസ്. തൃശ്ശൂരിനെ തുരത്തി ആലപ്പി റിപ്പിൾസ്.
കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തിൽ ആലപ്പുഴ റിപ്പിൾസ് നായകൻ മുഹമ്മദ് അസറുദ്ദീന്റെ അത്യുഗ്രൻ വെടിക്കെട്ട്. തൃശ്ശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ തട്ടുപൊളിപ്പൻ വെടിക്കെട്ടാണ് അസറുദ്ദീൻ കാഴ്ചവച്ചത്. മത്സരത്തിൽ 47 പന്തുകൾ നേരിട്ട്...
ക്രിക്കറ്റിലെ യോർക്കർ സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ബുമ്രയും മലിംഗയും ലിസ്റ്റിൽ.
അവസാന ഓവറിലെ ബോളർമാരുടെ ഏറ്റവും വലിയ ആയുധമാണ് യോർക്കറുകൾ. ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിടാനും റൺസ് ഒഴുകുന്നത് തടയാനും യോർക്കറുകൾ ബോളർമാരെ സഹായിക്കുന്നുണ്ട്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോർക്കർ ബോളർമാരെ...
“എന്റെ മകന്റെ കരിയർ നശിപ്പിച്ച ധോണിയെ ഞാൻ ഒരിക്കലും മറക്കില്ല”- യുവരാജിന്റെ പിതാവ് ധോണിയ്ക്കെതിരെ.
ഇന്ത്യയുടെ മുൻ ഇതിഹാസ നായകനായ മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് രംഗത്ത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ്...
എനിക്ക് പകരം ഗാംഗുലി വരണം, ഇപ്പോൾ വൈസ് ക്യാപ്റ്റനാക്കൂ. അന്ന് സച്ചിൻ പറഞ്ഞു. ചരിത്ര തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ താരമാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ബാറ്റിംഗിൽ മാത്രമല്ല, ഇന്ത്യൻ ടീമിനായി വലിയൊരു ഘടന ഉണ്ടാക്കിയെടുക്കുന്നതിൽ സച്ചിൻ വഹിച്ച പങ്ക് ചെറുതായി കാണാൻ സാധിക്കില്ല....
റെയ്‌നയും കോഹ്ലിയുമല്ല, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്.
ബാറ്റിംഗും ബോളിംഗും പോലെ തന്നെ ആധുനിക ക്രിക്കറ്റിൽ വളരെ പ്രധാനപ്പെട്ടതാണ് ഫീൽഡിങ്. മികച്ച ഫീൽഡർമാർ ടീമിലുണ്ടെങ്കിൽ ഒരു ടീമിന് വിജയം സ്വന്തമാക്കുക എന്നത് കൂടുതൽ അനായാസമായി മാറുന്നു. ഒരുപാട് മികച്ച ഫീൽഡർമാർ അണിനിരന്ന...