“സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് കോഹ്ലി തകർക്കില്ല”, പ്രസ്താവനയുമായി ബ്രാഡ് ഹോഗ്.
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയുടെ നിർണായക താരമായി മാറാൻ സാധിച്ചിട്ടുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഇന്ത്യ പ്രതിസന്ധി നിൽക്കുന്ന സമയങ്ങളിൽ ക്രീസിലെത്തി ടീമിനെ മുന്നിലേക്ക് നയിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗിലെ അപാരമായ പ്രകടനങ്ങളാണ് കോഹ്ലിയെ...
കോഹ്ലിയ്ക്കും രോഹിതിനും സ്പെഷ്യൽ പരിഗണന, ഇന്ത്യൻ ക്രിക്കറ്റിന്റെ നാശം. വിമർശനവുമായി മുൻ താരം.
ഇന്ത്യൻ ക്രിക്കറ്റിനും സെലക്ഷൻ കമ്മറ്റിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ ടീമിലെ സീനിയർ താരങ്ങൾക്ക് സെലക്ഷൻ കമ്മറ്റി പ്രത്യേക പരിഗണന...
“അവനൊരു അത്ഭുതതാരം, ആ തിരിച്ചുവരവ് തലമുറകൾക്ക് പ്രചോദനം”വസീം അക്രം.
നീണ്ട 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയ റിഷഭ് പന്ത്, അങ്ങേയറ്റം മികച്ച പ്രകടനമായിരുന്നു തന്റെ ആദ്യ മത്സരത്തിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു...
സഞ്ജുവിന് സന്തോഷവാർത്ത. ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണറായി അവസരം. റിപ്പോർട്ട്.
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥാനം സഞ്ജു സാംസണ് തിരിച്ചു ലഭിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ...
എന്തുകൊണ്ട് സഞ്ജുവിനെ ഇറാനി കപ്പിൽ നിന്ന് ബിസിസിഐ ഒഴിവാക്കി? കാരണമിതാണ്.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ അടുത്തതായി വരാനിരിക്കുന്ന വലിയ ഇവന്റാണ് 2024ലെ ഇറാനി കപ്പ്. രഞ്ജി ട്രോഫി വിന്നർമാരായ മുംബൈയും റസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് ഇത്തവണത്തെ ഇറാനി കപ്പ് മത്സരം നടക്കുക. ഇതിനായുള്ള...
“എല്ലാ ഫോർമാറ്റിലെയും ബെസ്റ്റ് ബോളർ അവനാണ്”, ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്.
2024ൽ വരാനിരിക്കുന്ന വലിയൊരു പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇത്തവണ ഓസ്ട്രേലിയയിലാണ് ബോർഡർ- ഗവാസ്കർ ട്രോഫി നടക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇരു ടീമുകളും...
അശ്വിൻ ഇന്ത്യയിൽ മാത്രമാണ് മികച്ച സ്പിന്നർ. കാരണം വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരം.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ രവിചന്ദ്രൻ അശ്വിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ പതറിയപ്പോൾ അശ്വിൻ ക്രീസിലെത്തി ഒരു മികച്ച സെഞ്ചുറി സ്വന്തമാക്കി. രവീന്ദ്ര...
“ആ 2 താരങ്ങളില്ലാതെ ഒരു ടെസ്റ്റ് ടീം ആലോചിക്കാൻ പോലും ഇന്ത്യയ്ക്ക് സാധിക്കില്ല”, നിർണായക താരങ്ങളെ ചൂണ്ടികാട്ടി അക്മൽ.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന ഘടകമായി മാറിയത് രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്രൻ ജഡേജയുടെയും തകർപ്പൻ പ്രകടനങ്ങളായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചു.
ഇരുവരും...
റിഷഭ് പന്തോ ധോണിയോ? ടെസ്റ്റിൽ മികച്ചത് ആര്? ഉത്തരവുമായി മുൻ ഇന്ത്യൻ താരം.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ചു കൊണ്ട് പല മുൻ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 109 റൺസായിരുന്നു പന്ത്...
“അവനാണ് എപ്പോഴും ഞങ്ങൾക്ക് ഭീഷണി, ഇത്തവണ ഒതുക്കും”, ഇന്ത്യൻ താരത്തെപറ്റി കമ്മിൻസ്
ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന പരമ്പരയാണ് ഈ വർഷത്തെ ബോർഡർ- ഗവാസ്കർ ട്രോഫി. സമീപകാലത്തെ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 5 മത്സരങ്ങളാണ് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ നിശ്ചയിച്ചിരിക്കുന്നത്.
നവംബർ 22നാണ് പരമ്പരയിലെ...
സഞ്ജു ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമിൽ. പന്തിന് വിശ്രമം നൽകാൻ ഇന്ത്യ.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്ന് സൂചനകൾ. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് ഇന്ത്യക്കെതിരെ...
“ഒരു മണിക്കൂർ സമയം തരും, അതിനുള്ളിൽ അടിച്ച് തകർക്കണം”, രോഹിതിന്റെ ഉപദേശത്തെ പറ്റി റിഷഭ് പന്ത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തിൽ എല്ലാതരത്തിലും ബംഗ്ലാദേശിന് മേൽ ആധിപത്യം സ്ഥാപിക്കാൻ...
ധോണിയുമായി എന്നെ താരതമ്യം ചെയ്യരുത്, ഞാൻ എന്റെ രീതിയിൽ കളിക്കുന്നു. റിഷഭ് പന്ത്.
ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ ഒരു വമ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് സാധിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തിന് ശേഷം പലരും പന്തിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുമായി...
“ഇനി ഇന്ത്യ അബദ്ധം കാട്ടരുത്, രണ്ടാം ടെസ്റ്റിൽ അവനെ കളിപ്പിക്കണം”, മഞ്ജരേക്കർ
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 280 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും പ്രധാന താരങ്ങളൊക്കെയും തിളങ്ങുകയുണ്ടായി. എന്നാൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നിർണായകമായ...
ജഡേജയെയും പാതിരാനയെയും അടക്കം 5 താരങ്ങളെ നിലനിർത്താന്‍ ചെന്നൈ. ചില വമ്പന്മാർ പുറത്തേക്ക്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റു നോക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 2008 മുതൽ ചെന്നൈ ടീമിന്റെ നായകനായി കളിച്ച മഹേന്ദ്രസിംഗ് ധോണി അടുത്ത സീസണിൽ ടീമിൽ ഉണ്ടാവുമോ...