മുംബൈ ആരാധകരുടെ അധിക്ഷേപങ്ങളാണ് പാണ്ഡ്യയുടെ മോശം പ്രകടനത്തിന് കാരണം. ഗവാസ്കർ പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹർദിക് പാണ്ഡ്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. 2024 ഐപിഎല്ലിൽ നായകൻ എന്ന നിലയിലും ഓൾറൗണ്ടർ എന്ന നിലയിലും വളരെ...
ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വളരെ മോശം പ്രകടനത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി നൽകി ബിസിസിഐ. 2024 ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ലക്നൗവിനെതിരായ മത്സരത്തിൽ സ്ലോ ഓവർ...
“ഒന്നുകിൽ മുഴുവൻ ഐപിഎല്ലും കളിക്കുക, അല്ലെങ്കിൽ വരാതിരിക്കുക”- ബട്ലർക്കെതിരെ ഇർഫാൻ പത്താന്റെ ഒളിയമ്പ്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമായിരുന്നു പഞ്ചാംബ് കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിലെ പരാജയത്തോട് കൂടി രാജസ്ഥാൻ റോയൽസിന്റെ ആദ്യ 2 സ്ഥാനങ്ങളിൽ എത്താമെന്ന ആഗ്രഹമാണ് അകന്നു പോയിരിക്കുന്നത്. മത്സരത്തിൽ പഞ്ചാബ് നായകൻ...
“സഞ്ജു, മൂക്കുകുത്തി വീഴേണ്ട സമയമല്ല ഇത്”- രാജസ്ഥാൻ ടീമിന് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൻ.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗംഭീര തുടക്കമായിരുന്നു രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. തങ്ങളുടെ സീസണിലെ ആദ്യ 9 മത്സരങ്ങളിൽ 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കി പ്ലേയോഫ് ഉറപ്പിക്കാൻ സഞ്ജുവിന്റെ ടീമിന് സാധിച്ചു. എന്നാൽ...
സഞ്ജുവിനെ സമ്മർദ്ദത്തിലാക്കി “തുഴച്ചിൽ”. സഞ്ജുവിന്റെ പുറത്താവലിന് കാരണം കാഡ്മോർ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ നേരിട്ടത്. മത്സരത്തിൽ വളരെ മോശം ബാറ്റിംഗ്...
10-15 റൺസ് കൂടെ നേടിയിരുന്നെങ്കിൽ ജയിക്കമായിരുന്നു..തിരിച്ചുവരുമെന്ന് സഞ്ജു സാംസൺ..
ഈ ഐപിഎൽ സീസണിലെ തങ്ങളുടെ തുടർച്ചയായ നാലാം പരാജയമാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെതിരെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ കേവലം 144 റൺസ് മാത്രമായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ...
രാജസ്ഥാന്‍ ജയിക്കാന്‍ മറന്നു. തുടര്‍ച്ചയായ നാലാം പരാജയം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും രാജസ്ഥാൻ റോയൽസിന് പരാജയം. പഞ്ചാബിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് സഞ്ജുവിന്റെ ടീം പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 144 എന്ന ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു.
മറുപടി...
സഞ്ജുവിന് വീണ്ടും ബാറ്റിംഗ് ദുരന്തം. മികച്ച അവസരം മുതലാക്കാതെ മടങ്ങി.
പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിലും അവസരം മുതലെടുക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 15 പന്തുകൾ നേരിട്ട സഞ്ജു 18 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല അനാവശ്യമായ ഒരു ഷോട്ടിന് ശ്രമിക്കുന്ന സമയത്താണ്...
“അവൻ ഭാവിയിലെ ഡിവില്ലിയേഴ്‌സ്”- ഡൽഹി താരത്തെ ചൂണ്ടി അമ്പാട്ടി റായിഡു
2024 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ മറ്റൊരു വിപ്ലവവുമായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റൺ സ്റ്റബ്സ്. ഇത്തവണ ഡൽഹിക്കായി വമ്പൻ പോരാട്ടങ്ങൾ തന്നെയാണ് സ്റ്റബ്സ് നടത്തിയിട്ടുള്ളത്. പലപ്പോഴും ഡൽഹിക്കായി അവസാന ഓവറുകളിൽ വെടിക്കെട്ട് ആക്രമണം...
“ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. അത്രയ്ക്ക് ശക്തരാണവർ.” ഹർഭജൻ പറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് 2024 ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക്...
പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിക്കാൻ ഡിവില്ലിയേഴ്സ് ആരാണ്!! ഗംഭീർ രംഗത്ത്.
ഹർദിക് പാണ്ഡ്യയുടെ നായകത്വ മികവിനെ ചോദ്യം ചെയ്ത എ ബി ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ. ഒരു ഐപിഎൽ ടീമിന്റെ നായകനായി കളിക്കാത്ത ഡിവില്ലിയേഴ്സ് ഹർദിക്...
സഞ്ജുവല്ല, റിഷഭ് പന്താണ് ലോകകപ്പ് ടീമിൽ കളിക്കാൻ യോഗ്യൻ. കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഗൗതം ഗംഭീർ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇതുവരെ ഈ ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്ന് 486 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്....
ഡൽഹിയ്ക്ക് നിർണായക വിജയം.. പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ.. ലക്നൗ തുലാസിൽ..
ലക്നൗവിനെതിരായ മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 19 റൺസിന്റെ ഉഗ്രൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ലക്നൗ യുവതാരം അർഷദ് ഖാന്റെയും നിക്കോളാസ് പൂറാന്റെയും പോരാട്ടങ്ങൾക്ക് അറുതി വരുത്തിയാണ് ഡൽഹി...
അന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.
നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ് നിൽക്കുന്നത്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു ഇന്ത്യൻ...
“ഏത് കളിയാണ് രോഹിത് കളിച്ചത്?.. കിഷൻ അതിനേക്കാൾ മോശം “- തേച്ചൊട്ടിച്ച് വിരേന്ദർ സേവാഗ്.
ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് മുൻ താരം വീരേന്ദർ സേവാഗ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സേവാഗിന്റെ രൂക്ഷമായ വിമർശനം....