2024ലെ മോശം പ്രകടനം, ചെന്നൈ ടീമിൽ നിന്ന് പുറത്താവുന്ന 5 താരങ്ങൾ ഇവർ.
ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസണാണ് അവസാനിച്ചിരിക്കുന്നത്. മികച്ച രീതിയിൽ സീസൺ ആരംഭിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.
പക്ഷേ പിന്നീട് ചെന്നൈയുടെ താരങ്ങൾ മോശം പ്രകടനങ്ങളുമായി നിരാശ പടർത്തി. അതിനാൽ...
ധോണി അടുത്ത സീസണിലും ചെന്നൈയ്ക്കൊപ്പം ഉണ്ടാവും. പക്ഷേ പുതിയ റോളിലാവും. ഹെയ്ഡന്റെ പ്രവചനം.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും ആരാധകരെ ആവേശത്തിലാക്കാൻ ചെന്നൈയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയ്ക്ക് സാധിച്ചു. 42കാരനായ ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കകൾ ഐപിഎല്ലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ 2024...
“അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയാൻ ഞാൻ ഭയക്കുന്നു”- പാറ്റ് കമ്മിൻസ് തുറന്ന് പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിലുടനീളം ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് യുവതാരം അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഹൈദരാബാദിന്റെ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട്...
സിക്സ് ഹിറ്റിങ്ങിൽ കോഹ്ലിയെ മലർത്തിയടിച്ച് അഭിഷേക് ശർമ. 2024 സീസണിൽ നേടിയത് 41 സിക്സറുകൾ.
എല്ലാ ഐപിഎൽ സീസണുകളിലും ചില താരങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വലിയ രീതിയിൽ അറിയപ്പെടാത്ത ഇന്ത്യയുടെ യുവതാരങ്ങൾ ലോക ക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഈ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ...
ഇനിയും ധോണിയെ ചെന്നൈ നിലനിർത്തരുത്, അത് അപകടമാണ് : ഇർഫാൻ പത്താൻ.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 27 റൺസിന്റെ പരാജയം നേരിട്ടതോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചായിരുന്നു...
അന്ന് ധോണിയെ നിങ്ങൾ വിമർശിച്ചു, ഇപ്പോൾ അതുപോലെ എന്നെയും.. തനിക്ക് ആരുടെയും അംഗീകാരം ആവശ്യമില്ലെന്ന് കോഹ്ലി..
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് വിരാട് കോഹ്ലി കളിക്കുന്നത്. നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കോഹ്ലി ഇപ്പോഴും തുടരുന്നത്. കോഹ്ലിയുടെ ഈ മികച്ച ഫോം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക്...
മഴ പണി കൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് നേരിടേണ്ടത് ബാംഗ്ലൂരിനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. ഇരു ടീമും നേരത്തെ തന്നെ പ്ലേയോഫ് യോഗ്യത നേടിയിരുന്നു. എന്നാല്‍ വിജയത്തോടെ രണ്ടാമത് എത്താനുള്ള...
“ഞാൻ കേരളീയനാണെന്ന് പറയാൻ അഭിമാനമുണ്ട്. എന്നും കൂടെ നിന്നവർക്ക് നന്ദി”- സഞ്ജു സാംസണിന്റെ വാക്കുകൾ.
ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മൈതാനത്തും മൈതാനത്തിന് പുറത്തും ശാന്തനായും പക്വതയോടെയും തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സഞ്ജു....
മത്സരശേഷം ധോണിയ്ക്ക് ഹസ്തദാനം നൽകാതെയിരുന്നത് കോഹ്ലി അടക്കമുള്ളവരുടെ തെറ്റ്. മുൻ ഇംഗ്ലണ്ട് നായകൻ പറയുന്നു.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. ഒരുപക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണായി മാറാൻ എല്ലാ സാധ്യതയും ഈ...
“എല്ലാം ദൈവത്തിന്റെ പ്ലാനാണ് യാഷ്”. യാഷ് ദയാലിനെ പ്രശംസിച്ച് റിങ്കു സിംഗ്..
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് രക്ഷയായത് യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറായിരുന്നു. മുൻപ് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ദയാലിന്റെ ഒരു തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്....
ധോണി സിക്സർ നേടിയപ്പോൾ റിങ്കുവിനെതിരെയുള്ള ഓവർ ഓർമ വന്നു. ധോണിയുടെ വിക്കറ്റ് വഴിത്തിരിവായെന്ന് ദയാൽ.
ചെന്നൈയ്ക്കെതിരായ മത്സരത്തിലെ ബാംഗ്ലൂരിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് യാഷ് ദയാലായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസ് ആയിരുന്നു ചെന്നൈക്ക് പ്ലേയോഫിലെത്താൻ വേണ്ടിയിരുന്നത്. മാത്രമല്ല ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഫിനിഷർ...
ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയുടെ ആ 110 മീറ്റര്‍ സിക്സ്.
ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ കടന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ജഡേജ - ധോണി കൂട്ടുകെട്ടിനെ നിശ്ബദരാക്കിയാണ് ബാംഗ്ലൂര്‍...
ഞാനല്ലാ, ഈ അവാര്‍ഡിന് അര്‍ഹന്‍ ഈ താരം. ഫാഫ് ഡൂപ്ലെസിസ് പറയുന്നു.
ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ കടന്നു. തുടര്‍ച്ചയായ 6 വിജയങ്ങള്‍ നേടിയാണ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ യോഗ്യത നേടിയത്. നിര്‍ണായക പോരാട്ടത്തില്‍ കളിയിലെ താരമായി...
ചെന്നൈ വീണു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ബാംഗ്ലൂർ 2024 ഐപിഎല്ലിന്റെ പ്ലെയോഫിൽ കടന്നിട്ടുണ്ട്. 27 റൺസിന്റെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയത്....
ദേ ഇതാണ് ക്യാച്ച് ഓഫ് ദ സീസണ്‍. ആക്രോബാറ്റിക്ക് ക്യാച്ചുമായി ഫാഫ് ഡൂപ്ലസിസ്.
2024 ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഒരു അതിമനോഹര ക്യാച്ചുമായി ഫാഫ് ഡൂപ്ലെസിസ്. പ്ലേയോഫില്‍ എത്താന്‍ 200 നു താഴെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒതുക്കണം എന്ന നിലയിലാണ് ബാംഗ്ലൂര്‍ എത്തിയത്.
15ാം ഓവറിലാണ് ഫാഫിന്‍റെ...