ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന മധ്യനിര ബാറ്റർമാർ. ദുബെ അടക്കം 3 പേർ ലിസ്റ്റിൽ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എല്ലായിപ്പോഴും ശക്തമായ മുൻനിരയുണ്ട് എന്നതാണ് റോയൽ ചലഞ്ചേഴ്സിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ ബോളിങ്ങിലും മധ്യനിര...
സഞ്ജു രാജസ്ഥാൻ ടീമിന്റെ പടിയിറങ്ങുന്നു? സ്വപ്ന വാഗ്ദാനങ്ങളുമായി മറ്റു ടീമുകൾ.
ഒരുപാട് മാറ്റങ്ങളുമായാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നത്. മെഗാ ലേലം നടക്കുന്നതിനാൽ തന്നെ സീസണിൽ എല്ലാ ടീമുകളുടെ താരങ്ങളിലും വലിയ വ്യത്യാസമുണ്ടാകും എന്നത് ഉറപ്പാണ്. ഒരു ടീമിന് മെഗാ ലേലത്തിന് മുന്നോടിയായി...
ഞാനായിരുന്നുവെങ്കിൽ രോഹിതിനെയും കോഹ്ലിയേയും ടീമിലെടുക്കില്ലായിരുന്നു. ഗവാസ്കർ പറയുന്നു.
ഇന്ത്യയുടെ 2024 ലോകകപ്പ് ക്യാമ്പയിൻ ജൂൺ അഞ്ചിന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ അയർലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ഇത്തവണ പരിചയസമ്പന്നതയും യുവത്വവും ഒത്തുചേർന്ന ഒരു കിടിലൻ സ്ക്വാഡാണ് ഇന്ത്യ ലോകകപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈ...
കിരീടനേട്ടം കൊണ്ട് ഒന്നുമായില്ല.. കൊൽക്കത്തയ്ക്ക് ഇനിയും ലക്ഷ്യങ്ങളുണ്ട്.. ഗംഭീർ പറയുന്നു..
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ ഐപിഎൽ സീസണാണ് അവസാനിക്കുന്നത്. സീസണിന്റെ തുടക്കം മുതൽ കൃത്യമായി ആധിപത്യം പുലർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു. ഗൗതം ഗംഭീർ മെന്ററായി തിരികെ ഫ്രാഞ്ചൈസിയ്ക്കൊപ്പം ചേർന്നതിന്...
“നീ പേടിക്കേണ്ട, നിന്റെ സർജറി കാര്യം ഞാൻ നോക്കിക്കോളാം”. മൈതാനത്തെത്തിയ ആരാധകനോട് ധോണി പറഞ്ഞത്.
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മഹേന്ദ്രസിംഗ് ധോണി. ധോണി ഏത് മൈതാനത്ത് കളിക്കാൻ ഇറങ്ങിയാലും ആരാധകരുടെ ഒരു പ്രവാഹം തന്നെയാണ് കാണാൻ സാധിക്കുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ...
ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന 55 ലക്ഷത്തിൽ ഞാൻ തൃപ്തൻ. ഒരു കാലത്ത് ഇതുപോലും പ്രതീക്ഷിച്ചിരുന്നില്ല. റിങ്കു സിംഗ് പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് പണക്കൊഴുപ്പിന്റെ ടൂർണമെന്റാണ്. പലപ്പോഴും ചെറിയ താരങ്ങൾക്ക് പോലും വലിയ പ്രതിഫലമാണ് ലീഗിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വളരെ തുച്ഛമായ പ്രതിഫലം മാത്രം ലഭിക്കുന്ന...
ഗില്ലും പാണ്ട്യയുമല്ല, ഐപിഎല്ലിനിടയിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ഞാൻ കണ്ടെത്തി. ഉത്തപ്പ തുറന്നുപറയുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ പ്രകടനങ്ങളോട് കൂടിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിന്റെ ആദ്യസമയം മുതൽ കൂട്ടായ പ്രകടനമാണ് കൊൽക്കത്തയെ രക്ഷിച്ചത്. പല മത്സരങ്ങളിലും കൊൽക്കത്തയുടെ പല വമ്പൻ...
ഗവാസ്കറുടെ ഐപിഎൽ ബെസ്റ്റ് ഇലവനിൽ സഞ്ജു സാംസനും. ഞെട്ടലോടെ ആരാധകർ.
മലയാളി താരം സഞ്ജു സാംസണെതിരെ പലപ്പോഴും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള മുൻ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ പല സമയത്തും സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയും മനോഭാവത്തെയും പോലും വിമർശിച്ച് ഗവാസ്കർ...
7 കോടി മുടക്കി, 70 റൺസ് പോലും നേടിയില്ല. മാക്സ്വെൽ അടക്കം ഫ്ലോപ്പായ 3 താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗ് എന്നും പണക്കൊഴുപ്പിന്റെ ടൂർണമെന്റാണ്. വലിയ വിലയ്ക്ക് താരങ്ങളെ സ്വന്തമാക്കുന്ന ഓരോ ഫ്രാഞ്ചൈസിയും പ്രതീക്ഷിക്കുന്നത് അവരിൽ നിന്ന് വളരെ മികച്ച പ്രകടനങ്ങളാണ്. എന്നാൽ വലിയ തുകയ്ക്ക് വരുന്ന പല താരങ്ങളും...
“പാകിസ്ഥാനെതിരെ കളിക്കുന്നതിലും ഭേദം ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നതായിരുന്നു”. പാകിസ്ഥാനെ അധിക്ഷേപിച്ച് മൈക്കിൾ വോൺ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയൊഫിന് മുൻപ് തന്നെ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു. പ്രധാനമായും പാകിസ്ഥാനെതിരെ നടക്കുന്ന ട്വന്റി20 പരമ്പര ലക്ഷ്യം വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് തിരികെ...
രോഹിതും സൂര്യയും പന്തും പുറത്ത്. സഞ്ജുവും കോഹ്ലിയും ടീമിൽ. ഐപിഎല്ലിൽ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് റായുഡു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചിരിക്കുകയാണ്. വളരെ വലിയ പ്രതീക്ഷയോടെ വന്ന പല താരങ്ങളും ലീഗിൽ തിളങ്ങാതെ പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ മുൻപിലേക്ക് വരികയും തങ്ങളുടെ അവസരങ്ങൾ നന്നായി...
രാജസ്ഥാൻ റോയൽസ് 2025 ഐപിഎല്ലിൽ നിലനിർത്താന്‍ സാധ്യതയുള്ള 5 താരങ്ങൾ.
സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ഐപിഎൽ സീസനാണ് അവസാനിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യപാദത്തിൽ മികച്ച രീതിയിൽ ആരംഭിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു. ആദ്യ 9 മത്സരങ്ങളിൽ എട്ടെണ്ണത്തിലും...
ടീം അംഗങ്ങളല്ല, കിരീട വിജയത്തിന്റെ ക്രെഡിറ്റ് അർഹിയ്ക്കുന്നത് അവനാണ്. വെങ്കിടെഷ് അയ്യർ പറയുന്നു.
ഹൈദരാബാദ് സൺറൈസേഴ്സിന് എതിരായ ഫൈനൽ മത്സരത്തിലെ വിജയത്തോടെ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിലുടനീളം കൂട്ടായ പ്രവർത്തനമായിരുന്നു കൊൽക്കത്തയുടെ ശക്തി. തങ്ങളുടെ പ്രധാന താരങ്ങളൊക്കെയും പ്ലേയോഫിൽ മികവ്...
മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരബാദിനെ നാണം കെടുത്തി.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കിയത്. 9.3 ഓവറുകൾ ശേഷിക്കവെയായിരുന്നു കൊൽക്കത്തയുടെ അവിസ്മരണീയ വിജയം....
ഫൈനലിൽ ദുരന്തമായി ട്രാവിസ് ഹെഡ്. ഗോൾഡൻ ഡക്ക്. തകർന്നടിഞ്ഞ് ഹൈദരാബാദ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിമടന്ന് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡ്. കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് ഹെഡ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഹെഡ്...