അശ്വിനെയടക്കം 3 വമ്പന്മാരെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലിസ്റ്റ് ഇങ്ങനെ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രാഥമിക സീസണിൽ കിരീടം സ്വന്തമാക്കിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പിന്നീട് ഒരു കിരീടം സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസൺ നായകനായ ടീം കഴിഞ്ഞ...
എന്ത് വിലകൊടുത്തും രോഹിതിനെ നിലനിർത്താൻ മുംബൈ. വിട്ടുനൽകാൻ തയാറല്ലന്ന് റിപ്പോർട്ടുകൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ താര മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് റൂമറുകളാണ് പുറത്തുവരുന്നത്. 2024 ഐപിഎല്ലിൽ ഏറ്റവുമധികം മോശം തീരുമാനങ്ങൾ കൈക്കൊണ്ട ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസായിരുന്നു. ഐപിഎല്ലിലെ ഇതിഹാസ നായകനായ രോഹിത്...
2025 ഐപിഎൽ ലേലത്തിൽ ഏറ്റവും ഡിമാൻഡുള്ള ബോളർമാർ. ബുംറയടക്കം 3 പേർ.
2025ൽ വമ്പൻ മാറ്റങ്ങളോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എത്തുന്നത്. സീസണിന് തൊട്ടുമുന്നോടിയായി മെഗാലേലം നടക്കുന്നതിനാൽ പല താരങ്ങളും തങ്ങളുടെ ഇപ്പോഴത്തെ ഫ്രാഞ്ചൈസികൾ വിട്ട് പുതിയ ഫ്രാഞ്ചൈസികളിൽ എത്താൻ സാധ്യതകളുണ്ട്.
ബാറ്റർമാർ മാത്രമല്ല ബോളർമാർക്കും 2025...
ചെന്നൈയല്ല, രോഹിത് ഇത്തവണ ഈ 2 ടീമുകളിൽ ഒന്നിൽ കളിക്കും. ഹർഭജൻ സിംഗ് പറയുന്നു.
2025 ഐപിഎൽ സീസൺ എല്ലാത്തരത്തിലും ആവേശഭരിതം ആയിരിക്കും എന്നത് ഉറപ്പാണ്. സീസണിന് മുന്നോടിയായി വലിയ താര ലേലമാണ് നടക്കാൻ പോകുന്നത്. അതിനാൽ തന്നെ പല താരങ്ങളും തങ്ങളുടെ പഴയ ഫ്രാഞ്ചൈസികളിൽ നിന്ന് പുതിയ...
സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2025ൽ മെഗാലേലം നടക്കുന്നതിനാൽ, ടീമുകൾ തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുകയും ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യും.
കഴിഞ്ഞ...
2025 മെഗാലേലത്തിൽ വമ്പൻ തുക ലഭിക്കാൻ സാധ്യതയുള്ള 3 ഓൾറൗണ്ടർമാർ.
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങൾ ഓൾറൗണ്ടർമാരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്നത് ഓൾറൗണ്ടർമാരെ ഫ്രാഞ്ചൈസികളിലേക്ക് ആകർഷിക്കുന്നു.
2025ൽ മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഓൾറൗണ്ടർമാർ വമ്പൻ തുക...
2025 ഐപിഎൽ ലേലത്തിൽ ഇവർ വമ്പൻ തുക നേടും. രോഹിതടക്കം 3 താരങ്ങൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാനിരിക്കുകയാണ്. ലോക ക്രിക്കറ്റിൽ അങ്ങേയറ്റം മികവ് തെളിയിച്ചിട്ടുള്ള പല താരങ്ങളും ഇത്തവണ ഐപിഎല്ലിന്റെ ലേലത്തിലെത്തും എന്നത് ഉറപ്പാണ്. അതിനാൽ ആരാധകരും അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ്.
തങ്ങളുടെ ടീമിലെ...
കെഎൽ രാഹുലിനെ ലക്നൗ നായക സ്ഥാനത്ത് നിന്ന് മാറ്റും. പകരം ഈ 2 പേർ ലിസ്റ്റിൽ. റിപ്പോർട്ട്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാ ലേലത്തിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഫ്രാഞ്ചൈസികൾ. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ ടീമിനെ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളുടെ നിലവിലെ നായകനായ കെഎൽ...
കോഹ്ലിയ്ക്ക് കൂട്ടായി ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന 3 വിദേശ താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
എല്ലാ...
ധവാന് പകരമായി പഞ്ചാബ് ലക്ഷ്യം വയ്ക്കുന്ന നായകന്മാർ. രോഹിത് അടക്കം 3 പേർ.
കേവലം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പഞ്ചാബ് കിംഗ്സിന്റെ നായകനായ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടുകൂടി വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് ടീമിന് ഉണ്ടായിരിക്കുന്നത്. പഞ്ചാബിനെ...
സഞ്ജു സാംസണ്‍ ചെന്നൈ ടീമിലേക്ക്. പകരം മറ്റൊരു ചെന്നൈ താരത്തെ ആവശ്യപ്പെട്ട് രാജസ്ഥാൻ
2025 ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റങ്ങളുടെ ഒരു ടൂർണമെന്റ് ആയിരിക്കും എന്നത് ഉറപ്പാണ്. പല ടീമുകളും വലിയ രീതിയിലുള്ള ഡീലുകൾക്ക് ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. പല വമ്പൻ താരങ്ങളെയും മറ്റു ടീമുകൾ സ്വന്തമാക്കാൻ...
സഞ്ജു പടിയിറങ്ങിയാൽ രാജസ്ഥാന് നായകനാക്കാൻ കഴിയുന്ന 3 താരങ്ങൾ.
നിലവിൽ ഐപിഎല്ലിലെ രാജസ്ഥാൻ ടീമിന്റെ നായകനാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണുകളിൽ ടീമിനായി നായകൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ബാറ്റിങ്ങിലും സ്ഥിരതയോടെ ടീമിനെ...
രാജസ്ഥാൻ കൈവിട്ടാൽ സഞ്ജുവിന് ചേക്കേറാൻ കഴിയുന്ന ബെസ്റ്റ് ടീമുകൾ.
2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാൻ പോവുകയാണ്. മലയാളി താരം സഞ്ജു സാംസൺ തന്റെ ഫ്രാഞ്ചസിയായ രാജസ്ഥാൻ റോയൽസിൽ ഇത്തവണ കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. സഞ്ജുവിനെ രാജസ്ഥാൻ...
രോഹിതിനെ ലേലത്തിൽ നേടാനായി, 50 കോടി രൂപ മാറ്റിവയ്ച്ച് 2 ടീമുകൾ. ചരിത്രം സൃഷ്ടിക്കാൻ രോഹിത്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റിനിർത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ രോഹിത്തിന്റെ...
സഞ്ജുവിനായി 30 കോടി മുടക്കാൻ ചെന്നൈയും ബാംഗ്ലൂരും. രാജസ്ഥാൻ വിട്ടുനൽകുമോ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി എല്ലാത്തരത്തിലും മത്സരങ്ങൾ മുറുകുകയാണ്. മെഗാ ലേലം നടക്കുന്നതിനാൽ തന്നെ തങ്ങളുടെ ടീമിലേക്ക് വമ്പൻ താരങ്ങളെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് 10 ഫ്രാഞ്ചൈസികളും. മലയാളി താരം സഞ്ജുവിനെ...