IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

വിജയപരാജയങ്ങള്‍ മാറ്റി മറിച്ച അവസാന ഓവര്‍. ആഘോഷത്തില്‍ നിന്നും രാജസ്ഥാന് കണ്ണീര്‍

വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനു വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ഹൈദരബാദ് മറികടന്നു. വളരെ നാടകീയ സംഭവങ്ങളാണ്...

ആവേശം അവസാന പന്തും കടന്നുപോയി. രാജസ്ഥാന്‍റെ പ്ലേയോഫ് മോഹങ്ങള്‍ക്ക് നോബോളിന്‍റെ വിലങ്ങുതടി

രാജസ്ഥാൻ റോയൽസിന്റെ ശനിദശ തുടരുന്നു. 90% വും വിജയിച്ച മത്സരം ഹൈദരാബാദിന്റെ കയ്യിലേക്ക് നൽകി പരാജയം അറിഞ്ഞിരിക്കുകയാണ് രാജസ്ഥാൻ ഇപ്പോൾ. ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ അവസാന...

സഞ്ജുവിന്റെ രാജകീയ തിരിച്ചുവരവ്. ഹൈദരാബാദ് ബോളർമാരെ പഞ്ഞിക്കിട്ടു. തകര്‍പ്പന്‍ ഫിനിഷിങ്ങ്.

ഹൈദരാബാദിനെ പഞ്ഞിക്കിട്ട് സഞ്ജു സാംസന്റെ ഒരു തകർപ്പൻ തിരിച്ചുവരവ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ജോസ് ബട്ലറുമൊത്ത് തകർപ്പൻ കൂട്ടുകെട്ടാണ് രാജസ്ഥാന്...

ജോസ് ദ ബോസ്. ഫോമിലേക്ക് തിരിച്ചെത്തി സഞ്ചു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്കോര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ്...

ഗില്ലിന്റെ പവറിൽ വീണ്ടും ഗുജറാത്തിന് വിജയം!! പിടിച്ചുകെട്ടാൻ ഇനി ആരുണ്ട്???

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിന്റെ വീരഗാഥ തുടരുന്നു. സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 56 റൺസിന്റെ കൂറ്റൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 227 എന്ന വമ്പൻ...

പ്രായം ഒരു അക്കം മാത്രം. തീപ്പൊരി പ്രകടനവുമായി വൃദ്ദിമാന്‍ സാഹ. തകര്‍പ്പന്‍ അര്‍ധസെഞ്ചുറി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച്ചവച്ച് ഗുജറാത്ത് ഓപ്പണര്‍ വൃദ്ദിമാന്‍ സാഹ. ലക്നൗനെതിരെയുള്ള പോരാട്ടത്തിലാണ് 38 കാരനായ വൃദിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനം ഗുജറാത്തിനു മികച്ച തുടക്കം നല്‍കിയത്. മൊഹ്സിന്‍ ഖാനെ...

മുംബൈ അല്ല, ചെന്നൈയാണ് എനിക്ക് പ്രചോദനം. മുംബൈയെ പിന്നിൽ നിന്ന് കുത്തി ഹാർദിക് പാണ്ട്യ.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. 2022ലെ ഐപിഎൽ ചാമ്പ്യന്മാരായിരുന്ന ഗുജറാത്ത് ഇത്തവണയും പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു. ഹർദിക് പാണ്ട്യയുടെ...

രാജസ്ഥാന് ഇന്ന് ജീവൻ-മരണ പോരാട്ടം. തോറ്റാൽ പ്ലേയോഫ് പ്രതീക്ഷകൾ തുലാസിൽ.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 52ആം മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് മാക്രത്തിന്റെ സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ഏറ്റുമുട്ടുന്നത്. ജയ്പൂരിലെ സവായി മാൻ സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയത്തിന്...

ബാംഗ്ലൂരിനെ ചെണ്ടയാക്കി ഡൽഹിയുടെ വിജയചരിതം. സോൾട്ടിന്റെ തൂക്കിയടിയിൽ ബാംഗ്ലൂരിനു പരാജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തല്ലിത്തകർത്ത് ഡൽഹി ക്യാപിറ്റൽസ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 181 എന്ന ഭീകരമായ...

ആ സെലിബ്രേഷന് പിന്നിൽ എന്താണ് ? തുറന്ന് പറഞ്ഞു പതിരാന.

മുംബൈ ഇന്ത്യൻസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വമ്പൻ വിജയം തന്നെയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ എടുത്തു പറയേണ്ടത് ചെന്നൈയുടെ ബോളിങ് നിരയുടെ മികവാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ...

❛അവനെ ആ പരിസരത്ത് അടുപ്പിക്കരുത്❜. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യുവതാരത്തിനു ഉപദേശവുമായി മഹേന്ദ്ര സിങ്ങ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടത്തില്‍ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ചെന്നൈ മറികടന്നു. ബോളര്‍മാരുടെ തകര്‍പ്പന്‍...

സഞ്ജു കാട്ടിയ മണ്ടത്തരം, ആദ്യ 6 ഓവറുകളിൽ അവര്‍ എവിടെ ? ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം.

ഗുജറാത്തിനെതിരായ ദയനീയ പരാജയത്തിന് ശേഷം രാജസ്ഥാനെതിരെ ശബ്ദമുയർത്തി ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിലെ രാജസ്ഥാന്റെ സമീപനത്തെ ചോദ്യം ചെയ്താണ് ചോപ്ര രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 118...

ക്ലാസിക്കോയില്‍ വിജയവുമായി ചെന്നൈ. ഉത്തരമില്ലാതെ ഹിറ്റ്മാനും കൂട്ടരും.

മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ തേച്ചൊട്ടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. അഭിമാന പോരാട്ടത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തുന്നത്....

ഭയക്കണം ഇവനെ, മുംബൈയെ തേച്ചോട്ടിച്ച ജൂനിയർ മലിംഗ. അവസാന ഓവറുകളിലെ വിശ്വസ്തന്‍.

ഒരുപാട് വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗിൽ ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ബോളറായിരുന്നു ലസിത് മലിംഗ. മലിംഗയുടെ സ്ലിങ്ങിങ് ആക്ഷനിൽ വരുന്ന യോർക്കറുകൾ ഇന്നും ബാറ്റർമാർക്ക് പേടിസ്വപ്നമാണ്. എന്നാൽ മലിംഗ വിരമിച്ചതിനു ശേഷം ഇന്ത്യൻ...

ഹിറ്റ്‌മാന്റെ ഡക്ക് ഗാഥ തുടരുന്നു. നാണംകെട്ട റെക്കോർഡ് രോഹിതിന് സ്വന്തം!!

ചെന്നൈയ്ക്കെതിരായ മത്സരത്തിലും പൂജ്യത്തിനു പുറത്തായി രോഹിത് ശർമ. മത്സരത്തിൽ സാധാരണയ്ക്ക് വിപരീതമായി മൂന്നാം നമ്പറിലായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. എന്നാൽ മത്സരത്തിൽ കേവലം മൂന്ന് പന്തുകൾ മാത്രമേ രോഹിത്തിന് നേരിടാൻ സാധിച്ചുള്ളൂ. നേരിട്ട...