IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

Joshua Philippe

IPL 2021 :ജോഷ് ഫിലിപ്പെക്ക് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍

ഐപിഎല്‍ സീസണിനു മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പെക്ക് പകരം ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ഫിന്‍ അലനെ ടീമിലെത്തിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സീസണ്‍ ഉടനീളം കളിക്കാനാവില്ലാ എന്ന് ജോഷ് ഫിലിപ്പെ അറിയിച്ചിരുന്നു....
ipl auction

ശ്രീശാന്തിനെ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ട. അവസാന ലിസ്റ്റ് പുറത്തുവിട്ട് ബിസിസിഐ.

2021 ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റായി. ലേലത്തിനായി 1114 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും, ടീമുകള്‍ക്ക് ആവശ്യമുള്ള താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തപ്പോള്‍ അവസാനം 292 ക്രിക്കറ്റ് താരങ്ങളെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 ന്...

ചെന്നൈ സൂപ്പർ കിങ്‌സുമായി 75 കോടി കരാർ ഒപ്പിട്ട് സ്കോഡ :സ്‌കോഡ പുതിയ ടൈറ്റില്‍ സ്‌പോണ്‍സർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസൺ മുന്നോടിയായി  ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് സിഎസ്‌കെയുമായി പുതിയ ഐപിൽ സീസൺ മുന്നോടിയായി പുതിയ  കരാറിലെത്തിയിരിക്കുന്നത്. മൂന്ന്...

പുതിയ സീസണിലും 15 കോടിയുടെ കരാറിൽ പങ്കാളിയായി ധോണി : കൂടെ ഐപിൽ വരുമാനത്തിൽ റെക്കോർഡും

ഐപിൽ  ക്രിക്കറ്റിൽ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി .അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം താരം വിരമിക്കൽ പ്രഖ്യാപിച്ചുവെങ്കിലും ഇത്തവണയും ഐപിൽ കളിക്കുമെന്ന് ചെന്നൈ...

അവിടെ കരുത്ത് കാണിക്കാനും എനിക്ക് കഴിയും : ഐപിൽ കളിക്കണം എന്ന ആഗ്രഹവുമായി പൂജാര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം  സീസൺ മുന്നോടിയായായുള്ള  ഒരുക്കങ്ങൾ ഏറെ ആവേശത്തോടെ  പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള  മിനി താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്.  ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ്...

ഐപിഎല്ലിൽ മടങ്ങിയെത്തുവാൻ ശ്രീശാന്ത് :ലേലത്തിൽ താരം പങ്കെടുക്കും

അടുത്ത മാസം നടക്കുവാൻ പോകുന്ന ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും ഉണ്ടാകും .ഫെബ്രുവരി 18 ന്  നടക്കുന്ന താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും.  നേരത്തെ കോഴ ...