ന്യൂസിലന്‍റ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍റ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങളില്ലാ.
India (Playing XI): Shikhar Dhawan(c), Shubman Gill, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Deepak Hooda, Washington Sundar, Deepak Chahar, Umran Malik, Arshdeep Singh, Yuzvendra Chahal
New Zealand (Playing XI): Finn Allen, Devon Conway, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie Ferguson
ഇന്ത്യയെ സംമ്പന്ധിച്ച് ഈ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. പരമ്പര തോല്‍ക്കാതിരിക്കാന്‍ ഇന്ത്യക്ക് ഈ മത്സരം വിജയിച്ചേ തീരൂ. ആദ്യ മത്സരം ന്യൂസിലന്‍റ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
മൂന്നാം മത്സരത്തിലും മഴ ഭീഷിണിയുണ്ട്. 10 മിനിറ്റ് വൈകി 7:10 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം ആമസോണ്‍ പ്രൈമിലും ഡിഡി സ്പോര്‍ട്ട്സിലും തത്സമയം കാണാം