നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളില്ലാ. ഇന്ത്യന്‍ നിരയില്‍ സിറാജിനു പകരം മുഹമദ്ദ് ഷമി എത്തി.

India (Playing XI): Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Srikar Bharat(w), Ravindra Jadeja, Axar Patel, Ravichandran Ashwin, Mohammed Shami, Umesh Yadav

Australia (Playing XI): Travis Head, Usman Khawaja, Marnus Labuschagne, Steven Smith(c), Peter Handscomb, Cameron Green, Alex Carey(w), Mitchell Starc, Nathan Lyon, Todd Murphy, Matthew Kuhnemann

മത്സരം വീക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സ്റ്റേഡിയത്തില്‍ എത്തിയട്ടുണ്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. മൂന്നാം ടെസ്റ്റില്‍ വിജയിച്ച് ഓസ്ട്രേലിയ ഫൈനലില്‍ എത്തിയിരുന്നു.

മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം. ഇന്ത്യന്‍ സമയം രാവിലെ 9.30 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Previous articleസൂര്യയുടെ ടീമിലെ സ്ഥാനം തെറിക്കാൻ കാരണം അവനാണ്. നിർഭാഗ്യം സൂര്യയെ ബാധിച്ചിട്ടില്ലെന്ന് പോണ്ടിംഗ്.
Next articleഭരതിന്റെ കൈചോർന്നു, നിസാര ക്യാച്ച് വിട്ടുകളഞ്ഞു. ഒടുവില്‍ വിക്കറ്റെടുത്ത് അശ്വിന്‍