Sports Desk

എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.

ലക്നൗവിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ നായകൻ സഞ്ജു സാംസന്റെയും മധ്യനിര ബാറ്റർ ധ്രുവ് ജുറാലിയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 196 എന്ന സ്കോർ...

രക്ഷയില്ല ഹാർദിക്കേ.. മുംബൈയ്ക്ക് സീസണിലെ ആറാം തോൽവി.. ഡൽഹിയുടെ വിജയം 10 റൺസിന്..

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 257 എന്ന കൂറ്റൻ സ്കോർ കണ്ടെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ മുംബൈ ബാറ്റർമാർ പൊരുതാൻ ശ്രമിച്ചെങ്കിലും...

“ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിൽ കളിക്കാനുള്ള പക്വത അവന് ഇനിയും കൈവന്നിട്ടില്ല. ടീമിൽ എടുക്കരുത്”- യുവരാജ് സിംഗിന്റെ നിർദ്ദേശം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ ഓപ്പണറായ അഭിഷേക് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ട്രാവീസ് ഹെഡിനൊപ്പം ഓപ്പണിങ്ങിറങ്ങി ഹൈദരാബാദിന് മികച്ച തുടക്കങ്ങൾ നൽകാൻ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇതുവരെ ഐപിഎല്ലിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ താരം...

പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ ടീം സെലക്ഷൻ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കും എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ വിക്കറ്റ് കീപ്പർ...

“രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം”- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രാജസ്ഥാൻ റോയൽസിനെ മുൻപിൽ എത്തിക്കാൻ സഞ്ജുവിന് ഇതിനോടകം സാധിച്ചു...

ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.

ലക്നൗ ടീമിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി വീണ്ടും സിക്സർ മഴ തീർത്ത് ശിവം ദുബെ. മത്സരത്തിൽ 27 പന്തുകൾ നേരിട്ട ദുബെ 66 റൺസാണ് സ്വന്തമാക്കിയത്. 3 ബൗണ്ടറുകൾക്കൊപ്പം 7 പടുകൂറ്റൻ സിക്സറുകളാണ് ഈ യുവതാരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. 2024...