Sports Desk

സീസണിലെ ഏഴാം പരാജയം നേരിട്ട് ഹർദിക്കിന്റെ മുംബൈ. പുറത്താകലിന്റെ വക്കിൽ മുംബൈ

മുംബൈ ഇന്ത്യൻസിനെതിരായ നിർണായക ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ലക്നൗ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ ലക്നൗവിനായി ബാറ്റിംഗിൽ തിളങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു. ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ...

സഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.

2024 ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക്ക് പാണ്ട്യ എത്തുമ്പോള്‍ റിങ്കുവിന് സ്ക്വാഡില്‍ ഇടം നേടാനായില്ലാ. ഐപിഎല്ലില്‍ മികച്ച...

സഞ്ചു സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ ടീം മാനേജ്മെന്‍റിനു വേണ്ടത് മറ്റൊരു താരത്തെ. റിപ്പോര്‍ട്ട്

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച അഹമ്മദാബാദിൽ യോഗം ചേരുമ്പോൾ, സഞ്ജു സാംസണാണ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സഞ്ചു ഉറപ്പായും സ്ക്വാഡില്‍...

ലോകകപ്പിൽ കീപ്പറായി സഞ്ജു തന്നെ വരണം. അത്ര മികച്ച ഫോമിലാണവൻ. മുൻ ഇന്ത്യൻ താരം പറയുന്നു.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ സംബന്ധിച്ച് പൂർണമായ വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിലവിൽ പല റിപ്പോർട്ടുകൾ പ്രകാരം റിഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. ശേഷം മലയാളി താരം സഞ്ജു സാംസനും ഈ പോസ്റ്റിനുള്ള...

ഈ 4 ടീമുകൾ ഇത്തവണത്തെ ലോകകപ്പിന്റെ സെമിയിലെത്തും. യുവരാജിന്റെ പ്രവചനം ഇങ്ങനെ.

2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിൽ ഏതൊക്കെ ടീമുകൾ സെമിഫൈനലിലെത്തും എന്നാണ് യുവരാജ് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റിലെ തന്നെ മികച്ച 4...

ഇനി എന്ത് പറഞ്ഞ് പുറത്താക്കും. 33 പന്തുകളില്‍ 71 റണ്‍സുമായി സഞ്ചു. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാമത്.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ സൂപ്പർ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസന്റെ വെടിക്കെട്ട് ആയിരുന്നു. 197 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്സിന്റെ പല സമയത്തും തിരിച്ചടികൾ ഉണ്ടായി. എന്നാൽ...