Sports Desk
Cricket
2007ൽ ധോണിയെ ക്യാപ്റ്റനായി നിർദ്ദേശിക്കാനുള്ള കാരണം വ്യക്തമാക്കി സച്ചിൻ.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഒരു വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തിയ ധോണി ആദ്യ സമയത്ത് ഒരു വെടിക്കെട്ട് ബാറ്റർ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. എന്നാൽ 2007ലാണ് ധോണിയെ ഇന്ത്യ കുട്ടിക്രിക്കറ്റ് ടീമിന്റെ...
Cricket
ഇംപാക്ട് പ്ലെയറായി അഭിഷേക് പോറല്‍. ഹര്‍ഷലിനെ ചെണ്ടയാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയറായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് അഭിഷേക് പോറല്‍. താരത്തിന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ കരുത്തില്‍ പഞ്ചാബിനെതിരെ നിശ്ചിത 20 ഓവറില്‍ 174 റണ്‍സാണ് നേടിയത്.
.responsive-iframe {
position:...
Cricket
വിരാട് കോഹ്ലി ബാംഗ്ലൂരിനായി കപ്പൊന്നും നേടാന്‍ പോകുന്നില്ലാ. തറപ്പിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ഐപിഎല്‍ ട്രോഫി ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം നവജോത് സിങ്ങ് സന്ധു. 2024 ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 20 പന്തില്‍...
Cricket
ധോണിയുടെ അപാര റൺഔട്ട് 🔥🔥 കാണികളെ ആവേശത്തിലാക്കി തല ഷോ.
ബാംഗ്ലൂരിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിൽ, ആരാധകർക്ക് മുമ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ സ്പെഷ്യൽ റണ്ണൗട്ട്. ഒരു വർഷ കാലത്തിന് ശേഷം മൈതാനത്തേക്ക് തിരിച്ചെത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളാൽ സംതൃപ്തമായിരുന്നു ബാംഗ്ലൂർ- ചെന്നൈ മത്സരം.
ഇതിനിടെ ധോണി സ്വന്തമാക്കിയ...
Cricket
”ഒരു താരത്തിനു വേണ്ടി ഇത്രയധികം പോയിട്ടുണ്ടെങ്കില്‍…” മുംബൈ ഇന്ത്യന്‍സിന്‍റെ നീക്കം അഭിപ്രായപ്പെട്ട് അശ്വിന്‍
ഹര്‍ദ്ദിക്ക് പാണ്ട്യയെ ടീമില്‍ എത്തിച്ചതിലൂടെ മുംബൈ ഇന്ത്യന്‍സ് എത്രമാത്രം ആറാം കിരീടത്തിനായി ആഗ്രഹിക്കുന്നുണ്ടെന്ന് കാണിച്ചു തരുന്ന് എന്ന് ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹര്‍ദ്ദിക്ക് പാണ്ട്യയെ ട്രേഡ്...
Cricket
തലേ ദിവസം സ്ട്രച്ചറില്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡില്‍
ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസമായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നു. ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടയാണ് മുസ്തഫിസുറിന് പരിക്കേറ്റിരുന്നു.
https://twitter.com/Mustafiz90/status/1769953663638962626
പരിക്കേറ്റ ശേഷം മൈതാനത്ത് തുടരാൻ മുസ്തഫിസറിന് സാധിച്ചിരുന്നില്ല. പരിക്കു പറ്റിയതിന് ശേഷം 42ആം ഓവർ എറിയാനായി മുസ്തഫിസൂർ...