Sports Desk

ശിവം ഡൂബൈക്ക് ധോണി വക സ്പെഷ്യല്‍ ക്ലാസ്. വെളിപ്പെടുത്തി റുതുരാജ് ഗെയ്ക്വാദ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ചെന്നൈ താരങ്ങള്‍ക്ക് സാധിച്ചു. മത്സരത്തില്‍ 23 പന്തില്‍ 51 റണ്‍ നേടിയ...

പ്രായമൊക്കെ വെറും നമ്പറല്ലേ. പറവയായി മഹേന്ദ്ര സിങ്ങ് ധോണി. തകര്‍പ്പന്‍ ക്യാച്ച്.

തന്റെ 42ആം വയസ്സിലും തളരാത്ത വീര്യവുമായി മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്തിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ ഒരു അത്യുഗ്രൻ ഡൈവിങ് ക്യാച്ചുമായാണ് മഹേന്ദ്ര സിംഗ് ധോണി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ അണിനിരന്ന ആരാധകർക്ക് മുൻപിൽ ഒരു...

കോഹ്ലി തിരികൊളുത്തി. കാര്‍ത്തികും ലോംറോറും ഫിനിഷ് ചെയ്തു. ബാംഗ്ലൂരിനു വിജയം

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ദിനേശ് കാർത്തിക്കുമായിരുന്നു. വിരാട് കോഹ്ലി ഇന്നിങ്സിൽ...

ദ് കിങ് റിട്ടേൺസ്. ചിന്നസാമിയിൽ കോഹ്ലി താണ്ഡവം. 49 പന്തുകളിൽ 77 റൺസ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്ലി. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ വേണ്ട രീതിയിൽ തിളങ്ങാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ സിനെതിരെ 20 പന്തുകളിൽ 21 റൺസ്...

“റോയൽ” തുടക്കം 🔥🔥 ലക്നൗവിനെതിരെ 20 റൺസിന്റെ വിജയം നേടി സഞ്ജുപ്പട.. ഉജ്ജ്വല തുടക്കം..

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആവേശം നിറഞ്ഞ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. .responsive-iframe { ...

ആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.

2024 ഐപിഎല്ലിനു ഗംഭീര തുടക്കവുമായി സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി സഞ്ചു നേടി. 33 പന്തിലാണ് സഞ്ചുവിന്‍റെ ഈ നേട്ടം. ഇത് തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ചു ആദ്യ മത്സരത്തില്‍ 50ലധികം റണ്‍സ് നേടുന്നത്. 2020 സീസണിലെ ആദ്യ മത്സരത്തില്‍...