Sports Desk
Cricket
സഞ്ചു സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ ടീം മാനേജ്മെന്‍റിനു വേണ്ടത് മറ്റൊരു താരത്തെ. റിപ്പോര്‍ട്ട്
ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച അഹമ്മദാബാദിൽ യോഗം ചേരുമ്പോൾ, സഞ്ജു സാംസണാണ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സഞ്ചു ഉറപ്പായും സ്ക്വാഡില്‍...
Cricket
ലോകകപ്പിൽ കീപ്പറായി സഞ്ജു തന്നെ വരണം. അത്ര മികച്ച ഫോമിലാണവൻ. മുൻ ഇന്ത്യൻ താരം പറയുന്നു.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പറെ സംബന്ധിച്ച് പൂർണമായ വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിലവിൽ പല റിപ്പോർട്ടുകൾ പ്രകാരം റിഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. ശേഷം മലയാളി താരം സഞ്ജു സാംസനും ഈ പോസ്റ്റിനുള്ള...
Cricket
ഈ 4 ടീമുകൾ ഇത്തവണത്തെ ലോകകപ്പിന്റെ സെമിയിലെത്തും. യുവരാജിന്റെ പ്രവചനം ഇങ്ങനെ.
2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിൽ ഏതൊക്കെ ടീമുകൾ സെമിഫൈനലിലെത്തും എന്നാണ് യുവരാജ് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ തന്നെ മികച്ച 4...
Cricket
ഇനി എന്ത് പറഞ്ഞ് പുറത്താക്കും. 33 പന്തുകളില്‍ 71 റണ്‍സുമായി സഞ്ചു. ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ രണ്ടാമത്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ സൂപ്പർ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസന്റെ വെടിക്കെട്ട് ആയിരുന്നു. 197 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഇന്നിംഗ്സിന്റെ പല സമയത്തും തിരിച്ചടികൾ ഉണ്ടായി.
എന്നാൽ...
Cricket
എട്ടാം വിജയവുമായി സഞ്ചുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്‍റ് ടേബിളില്‍ ഒന്നാമത് തുടരുന്നു.
ലക്നൗവിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ നായകൻ സഞ്ജു സാംസന്റെയും മധ്യനിര ബാറ്റർ ധ്രുവ് ജുറാലിയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 196 എന്ന സ്കോർ...
Cricket
രക്ഷയില്ല ഹാർദിക്കേ.. മുംബൈയ്ക്ക് സീസണിലെ ആറാം തോൽവി.. ഡൽഹിയുടെ വിജയം 10 റൺസിന്..
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 257 എന്ന കൂറ്റൻ സ്കോർ കണ്ടെത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ മുംബൈ ബാറ്റർമാർ പൊരുതാൻ ശ്രമിച്ചെങ്കിലും...