Sports Desk
Cricket
പാണ്ഡ്യയ്ക്ക് വൈസ് ക്യാപ്റ്റനാവാൻ യോഗ്യനല്ല. ബുമ്രയായിരുന്നു നല്ല ഓപ്ഷൻ. പത്താൻ പറയുന്നു
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റ്കൊണ്ടും ബോൾകൊണ്ടും വളരെ മോശം പ്രകടനമാണ് ഇതുവരെ ഹർദിക് പാണ്ഡ്യ കാഴ്ച വെച്ചിട്ടുള്ളത്. എന്നിരുന്നാലും വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉപനായകനായി പാണ്ഡ്യയെ തിരഞ്ഞെടുക്കുകയുണ്ടായി.
ജൂൺ 5ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. അതിനായുള്ള...
Cricket
ധോണിയെ പോലെ സ്വാർത്ഥൻ വേറെയില്ല.. അവസാന ഓവറിലെ സെൽഫിഷ് തീരുമാനം.. ആരാധകർ രംഗത്ത്..
പഞ്ചാബ് കിങ്സിനെതിരായ ചെന്നൈയുടെ ഐപിഎൽ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് തന്നെയായിരുന്നു മുൻ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിൽ ധോണിയെടുത്ത മോശം തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
മത്സരത്തിന്റെ അവസാന ഓവറിൽ ഒരു സിംഗിൾ നേടാൻ അവസരം...
Cricket
വീണ്ടും ചെന്നൈയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പഞ്ചാബ്.. 7 വിക്കറ്റുകളുടെ അനായാസ വിജയം..
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് പഞ്ചാബ് 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്. പഞ്ചാബിനായി സ്പിന്നർമാരായ ഹർപ്രിറ്റ് ബ്രാറും രാഹുൽ ചാഹറും...
Cricket
ലോകകപ്പിൽ സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ? സാധ്യത ടീം ഇങ്ങനെ.
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയ യുവതാരങ്ങളൊക്കെയും അണിനിരക്കുന്ന ഒരു തകർപ്പൻ സ്ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
15 സ്ക്വാഡ് അംഗങ്ങൾക്കൊപ്പം 4 റിസർവ് കളിക്കാരും സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്....
Cricket
സീസണിലെ ഏഴാം പരാജയം നേരിട്ട് ഹർദിക്കിന്റെ മുംബൈ. പുറത്താകലിന്റെ വക്കിൽ മുംബൈ
മുംബൈ ഇന്ത്യൻസിനെതിരായ നിർണായക ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ലക്നൗ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ ലക്നൗവിനായി ബാറ്റിംഗിൽ തിളങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു.
ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ...
Cricket
സഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.
2024 ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടി. ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക്ക് പാണ്ട്യ എത്തുമ്പോള്‍ റിങ്കുവിന് സ്ക്വാഡില്‍ ഇടം നേടാനായില്ലാ. ഐപിഎല്ലില്‍ മികച്ച...