Cricket
ക്രിക്കറ്റിലെ യോർക്കർ സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ബുമ്രയും മലിംഗയും ലിസ്റ്റിൽ.
അവസാന ഓവറിലെ ബോളർമാരുടെ ഏറ്റവും വലിയ ആയുധമാണ് യോർക്കറുകൾ. ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിടാനും റൺസ് ഒഴുകുന്നത് തടയാനും യോർക്കറുകൾ ബോളർമാരെ സഹായിക്കുന്നുണ്ട്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യോർക്കർ ബോളർമാരെ തിരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ...
Cricket
ബംഗ്ലാദേശിനെ വിലകുറച്ച് കാണരുത്, അവർ പണി തരും. രോഹിതിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ.
ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ടെസ്റ്റ് സീസൺ തന്നെയാണ് ആരംഭിക്കാൻ പോകുന്നത്. 2024ൽ ഇനി ഇന്ത്യക്ക് വരാനിരിക്കുന്നതൊക്കെയും വമ്പൻ ടെസ്റ്റ് പരമ്പരകൾ തന്നെയാണ്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
വലിയ ഇടവേളയ്ക്ക് ശേഷമാവും ഇന്ത്യ ബംഗ്ലാദേശിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്....
Cricket
“വിഷമിക്കരുത്, നിനക്ക് മുമ്പിലേക്ക് ഇനിയും ലോകകപ്പുകൾ വരും”, അന്ന് രോഹിത് റിങ്കുവിനോട് പറഞ്ഞു.
കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, റിങ്കു സിംഗിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള പ്രധാന സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു റിസർവ് താരമായി മാത്രമാണ് റിങ്കു ലോകകപ്പിൽ യാത്ര ചെയ്തത്. ഇന്ത്യൻ സെലക്ടർമാരുടെ ഈ തീരുമാനം വലിയ...
Cricket
ഹർദിക്കിനെ നായകനാക്കിയാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി20 നായകമാറ്റം ആ ഭീഷണി മൂലമെന്ന് റിപ്പോർട്ട്.
2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപ നായകനായിരുന്നു ഹർദിക് പാണ്ഡ്യ. 2022 ലോകകപ്പിന് ശേഷവും ഇന്ത്യയെ ട്വന്റി20കളിൽ നയിച്ചത് പാണ്ഡ്യ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ 2024 ലോകകപ്പിന് ശേഷം രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ...
Cricket
വീണ്ടും ഡക്കായി സഞ്ജു. മൂന്നാം മത്സരത്തിലും പൂജ്യനായി മടക്കം.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും സഞ്ജുവിന് ബാറ്റിംഗ് ദുരന്തം. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു വീണ്ടും പൂജ്യനായി മടങ്ങുന്നതാണ് കണ്ടത്. അന്താരാഷ്ട്ര തലത്തിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ മികച്ച അവസരങ്ങൾ സഞ്ജുവിന് ലഭിക്കുന്നത്.
എന്നാൽ അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ...
Cricket
ഷഫാലിയുടെ ‘സേവാഗ് സ്റ്റൈൽ’ വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ് സെമിയിൽ.
ഏഷ്യാകപ്പിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. സെമിഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നേപ്പാൾ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ഷഫാലി വർമയുടെ വെടിക്കെട്ട് അർദ്ധസെഞ്ച്വറി...