Safwan Azeez

‘ഗുഡ് ലക്ക്’ ശ്രീശാന്തിന് ആശംസ അറിയിച് ഹർഭജൻ സിംഗ്.

കഴിഞ്ഞവർഷം ഇൻറർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ശ്രീശാന്തിന് വിരമിക്കലിന് ആശംസ അറിയിച്ചു. ഇന്നലെയായിരുന്നു ട്വിറ്ററിലൂടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് ശ്രീശാന്ത് പ്രഖ്യാപിച്ചത്. 2017,2011-ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ നേടുമ്പോൾ ഹർഭജൻ...

റയൽ മാഡ്രിഡിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമതെത്തി കരീം ബെൻസിമ

റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഫ്രഞ്ച് താരം കരീം ബെൻസിമ. ചാമ്പ്യൻസ് ലീഗിൽ പി.എസ്. ജിക്ക് എതിരെ ഹാട്രിക് പൂർത്തിയാക്കിയതോടെയാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്.309 ഗോളുകൾ നേടിയ ബെൻസിമ ആലഫ്രെഡോ ഡീ...

കരീംക്കയുടെ ആറാട്ടിൽ തകർന്ന് തരിപ്പണമായി പി എസ് ജി.

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ പി എസ് ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് റയൽ മാഡ്രിഡ് ക്വാർട്ടറിൽ. ഇരുപാദങ്ങളിലുമായി മൂന്ന് രണ്ടിന് ആയിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. ആദ്യപാദത്തിൽ അവസാനനിമിഷത്തിൽ പി എസ് ജിക്കായി ഗോൾ നേടിയ എംബാപ്പെ...

സമനില കുരുക്കിൽ കുടുങ്ങിയെങ്കിലും ക്വാർട്ടർ പ്രവേശനം നേടി മാഞ്ചസ്റ്റർ സിറ്റി.

സ്പോർട്ടിംഗിനെതിരെ രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച് മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിലായിരുന്നു സ്പോർട്ടിംഗ് സിറ്റിയെ സമനിലയിൽ തളച്ചത്. 47അം...

ടെൻഷൻ ഇല്ലാതെ ഗോവയ്ക്കെതിരെ ഇന്ന് കൊമ്പന്മാർ ഇറങ്ങുന്നു.

2016 ന് ശേഷം ആദ്യമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ സ്ഥാനം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന ഹൈദരാബാദ് മുംബൈ പോരാട്ടത്തിൽ ഇതിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈക്കെതിരെ ഹൈദരാബാദ് വിജയം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്...

പിറന്നാൾ ദിനത്തിൽ തകർപ്പൻ വിജയവുമായി റയൽമാഡ്രിഡ്.

ലാലീഗയിൽ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് തുടരുകയാണ് റയൽമാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൻ്റെ 120മത് പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ലാലിഗയിൽ റയൽ സോസിഡഡീനെതിരെ മികച്ച വിജയം നേടിയിരികുകയാണ് ആഞ്ചലോട്ടിയും സംഘവും.ഒന്നിനെതിരേ നാലു...