Cricket
രാജ്യത്തിനുവേണ്ടി ഐപിഎൽ ഒഴിവാക്കാൻ സാധിക്കില്ല. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഉണ്ടാകില്ല.
ഐപിഎല്ലിൽ വിവിധ ടീമുകൾക്ക് വേണ്ടി 11 ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് കളിക്കുന്നത്. ഇതിൽ ഒമ്പത് പേർ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ആണ്. ആറുപേർ ടെസ്റ്റ് ടീമിനെയും മൂന്നുപേർ ഏകദിനങ്ങളിലും മാറ്റി വെക്കാൻ പറ്റാത്ത താരങ്ങൾ ആണിവർ.
എന്നാൽ ഈ മാസം അവസാനം...
Cricket
ആദ്യം പത്തോവര്‍ എറിഞ്ഞു കാണിക്കൂ. എന്നിട്ടാവാം ഐപിഎല്‍
മുംബൈ ഇന്ത്യൻസിൽ നിന്നും ഗുജറാത്ത് ടൈറ്റൻസിലേക്ക് ഇത്തവണ ചേക്കേറിയ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യക്ക് അഗ്നിപരീക്ഷ. ഗുജറാത്തിൻ്റെ ക്യാപ്റ്റൻ കൂടിയാണ് താരം. എന്നാൽ കുറേക്കാലം പരിക്കിനെ പിടിയിലായ താരം ഫിറ്റ്നസ് തെളിയിക്കുവാൻ വേണ്ടി ബാംഗ്ലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ...
Cricket
ആരാണ് ഐ പി എല്ലിന് പോകുന്നതെന്ന് കാണാം. പിഎസ്എലിൽ പണം വീശി എറിയും എന്ന് റമീസ് രാജ
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് പ്രീമിയർ ലീഗ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ലോകത്തിലെ ഒട്ടുമിക്ക മികച്ച താരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗിന് വലിയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്...
Cricket
മുംബൈയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ സൂപ്പർതാരം ഉണ്ടാകില്ല
ഈ മാസം അവസാനം മാർച്ച് 26ന് ഐപിഎൽ തുടങ്ങാനിരിക്കെ അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. മുംബൈ സൂപ്പർതാരവും ഇത്തവണ നിലനിർത്തിയ സൂര്യകുമാർ യാദവിനാണ് ഡൽഹിക്കെതിരെ മാർച്ച് 27ന് നടക്കുന്ന ആദ്യ മത്സരത്തിൽ പരിക്കുമൂലം കളിക്കാൻ സാധിക്കാത്തത്. വിരലിന്...
Cricket
അവനെ പോലെ മത്സരങ്ങൾ മനസ്സിലാക്കുന്ന മറ്റാരും ഇല്ല. യുവ താരത്തെ പ്രശംസിച്ച് രോഹിത് ശർമ
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച് ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ശ്രീലങ്കക്കെതിരെ നടന്ന രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റിൽ 238 റൺസിനായിരുന്നൂ ഇന്ത്യൻ ടീം വിജയിച്ചത്. ഒന്നാമത്തെ ടെസ്റ്റിൽ 222 റൺസിനും ഇന്നിംഗ്സിനും ആയിരുന്നു ഇന്ത്യയുടെ വിജയം. ടെസ്റ്റ്...
Football
ഫൈനലിൽ എത്തിയാൽ മഞ്ഞക്കടൽ കാണാൻ കാത്തിരിക്കുന്നു എന്ന് ഇവാൻ വുകോമാനോവിച്ച്.
മലയാളിതാരം സഹൽ അബ്ദുൽ സമദിൻ്റെ ഗോളിൽ സെമിഫൈനലിലെ ആദ്യ പാദത്തിൽ ജംഷഡ്പൂർ എഫ് സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിലെ മുപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു ഗോൾ നേടിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്നു നടക്കുന്ന രണ്ടാംപാദ സെമി ഫൈനലിൽ...