Safwan Azeez

“എൻറെ പിഴവാണ് ക്ഷമിക്കണം”-മാപ്പ് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം.

മൂന്നാം തവണയും ഐഎസ്എൽ ഫൈനലിൽ കയറി തോൽവിയുടെ കൈപ്പുനീർ അറിഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കൊമ്പന്മാർ വീണത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലുകിക്കുകളിൽ ഒന്നുമാത്രമാണ് വലയിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയത്. ആയുഷ് അധികാരി മാത്രമാണ് പന്ത്...

പുള്‍ ഷോട്ടില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ ശുഭ്മാന്‍ ഗില്‍. ഉപദേശം ചോദിച്ചത് മാസ്റ്ററോട്

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ മികച്ച യുവ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ശുഭ്മാൻ ഗിൽ. ഇന്ത്യക്കു വേണ്ടി 10 ടെസ്റ്റ് മാച്ചുകളിൽ താരം പാഡ് അണിഞ്ഞിട്ടുണ്ട്. 10 ടെസ്റ്റ് മാച്ചുകളിൽ, 19 ഇന്നിംഗ്സുകളിലായി 558 റൺസ് താരം നേടിയിട്ടുണ്ട്. 1988 നുശേഷം...

“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.

കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ രണ്ടുവർഷത്തിനുശേഷം ഐഎസ്എൽ അധികൃതർ സ്റ്റേഡിയത്തിൽ കാണികളെ...

ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. തുറന്നുപറഞ്ഞ് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു. കേരളബ്ലാസ്റ്റേഴ്സ് എടുത്ത നാലിൽ മൂന്ന് കിക്കുകളും...

എന്തുകൊണ്ട് ലൂണ പെനാൽറ്റി അടിച്ചില്ല? വിശദീകരണം നൽകി കോച്ച്

മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോൽക്കുന്നത്. ഇന്നലെ ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ ഹൈദരാബാദിനെതിരെയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പന്മാർ വീണത്.കേരളബ്ലാസ്റ്റേഴ്സ് എടുത്ത് നാല് കിക്കിൽ ഒന്നു മാത്രമാണ് ലക്ഷ്യം കണ്ടത്. ബാക്കി മൂന്നു കിക്കുകളും ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി തടുത്തു.എന്നാൽ...

അന്ന് റാഫി ഇന്ന് രാഹുൽ, നീർഭാഗ്യങ്ങളുടെ ഫൈനൽ

മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം ഹൈദരാബാദിനായിരുന്നു.മത്സരത്തിന് 68 ആം മിനിറ്റിൽ ബോക്സിന്...