Safwan Azeez

രാഹുല്‍ എന്ന ക്യാപ്റ്റനയല്ലാ ആവശ്യം. ഗംഭീര്‍ പറയുന്നു

ഐപിഎൽ പതിനഞ്ചാം പതിപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഈ മാസം 26 ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം.രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലിന് ഉള്ളത്. രണ്ട്...

എന്തുകൊണ്ടാണ് ആരും തന്നെ ശ്രദ്ധിക്കാത്തത് ? കാരണം പറഞ്ഞ് കരുണ്‍ നായര്‍

2016ൽ ഇംഗ്ലണ്ടിനെതിരെ 303 റൺസ് നേടിയപ്പോൾ ഈ മലയാളി താരം ടെസ്റ്റ് ക്രിക്കറ്റിലെ മിന്നുംതാരം ആകും എന്ന് എല്ലാവരും കരുതിയെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ താരമാണ് കരുൺ നായർ. 2014 രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച തുടക്കം ഐപിഎല്ലിൽ...

“ബിസിസിഐയുടെ മണ്ടൻ തീരുമാനത്തെ തുടർന്നാണ് തന്നെ ഒഴിവാക്കിയത്.”ആഞ്ഞടിച്ച് രവിശാസ്ത്രി

ഐപിഎൽ പതിനഞ്ചാം സീസൺ തുടങ്ങാനിരിക്കെ ബിസിസിഐ ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. താൻ എന്തുകൊണ്ടാണ് കമൻ്റേറ്റർ റോളിൽ നിന്നും വിട്ടു നിന്നത് എന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച്. ബോർഡിന്‍റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് താൻ...

ചെന്നൈക്ക് കനത്ത തിരിച്ചടി. മൊയിന്‍ അലി പുറത്ത്.

ഈ മാസം 26 ന് ഐപിഎല്ലിലെ പതിനഞ്ചാം പതിപ്പിന് തുടക്കമാവുകയാണ്. മുംബൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ചെന്നൈയുടെ ബൗളിങ്ങിലെ കുന്തമുനയായ ദീപക് ചഹാർ പരിക്കുമൂലം...

കളിക്കളത്തിൽ ഷെയിൻ വോൺ തന്നെ തെറ്റിദ്ധരിപ്പിച്ച സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം.

കഴിഞ്ഞമാസമാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ഈ ലോകത്തോട് വിട പറഞ്ഞത്. ഒരുപാട് ക്രിക്കറ്റ് കളിക്കാർക്ക് പ്രചോദനം നൽകിയ താരമായിരുന്നു ഷെയിൻ വോൺ. ലോകത്തിലെ എല്ലാ സ്പിന്നറുടെയും ഹീറോ ഷെയിൻ വോൺ തന്നെയായിരിക്കും. മുൻ...

“അവൻ പലപ്പോഴും ട്രെയിനിങ്ങിൽ എത്തുന്നത് മദ്യപിച്ചുകൊണ്ട്.”- പിഎസ്ജി സൂപ്പർ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം.

കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ട് നിരാശാജനകമായ തോൽവികൾ ആണ് പി എസ് ജി നേരിട്ടത്. 13 തവണ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ തോൽവി വഴങ്ങിയതിനുശേഷം, അടുത്ത മത്സരത്തിൽ വിജയിച്ചെങ്കിലും, കഴിഞ്ഞദിവസം മോണോകോയുമായി...