Safwan Azeez

അത് എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങൾ. തുറന്നുപറഞ്ഞ് രോഹിത് ശർമ.

ഇന്നലെയായിരുന്നു ഇന്ത്യൻ ആരാധകർ 11 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ നേടിയ രണ്ടാം ഏകദിന ലോകകപ്പിൻ്റെ വാർഷികം ആഘോഷിച്ചത്. അന്ന് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം നേടുമ്പോൾ ഇന്നത്തെ എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ ക്യാപ്റ്റൻ ടീമിൽ ഉണ്ടായിരുന്നില്ല. രോഹിത് ശർമ ആയിരുന്നു...

ഹാട്രിക്ക് ലഭിക്കാതിരുന്നതിൽ സങ്കടം ഉണ്ട്. തുറന്നു പറഞ്ഞ് ചഹാൽ.

ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ സീസണിലെ രണ്ടാമത്തെ പോരാട്ടം. മുംബൈ ഇന്ത്യൻസുമായിട്ടായിരുന്നു മത്സരം. മത്സരത്തിൽ 23 റൺസിന് രാജസ്ഥാൻ സീസണിലെ തുടർച്ചയായി രണ്ടാം വിജയവും നേടി. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി മികച്ച പ്രകടനം ആയിരുന്നു...

ആ 35 റൺസ് എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ റൺസ്.ലോകകപ്പ് ഓർമകൾ പങ്കുവെച്ച് വിരാട് കോഹ്‌ലി.

ഏപ്രിൽ 2 ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ പറ്റാത്ത ദിവസമാണ്. ഈ ദിവസം ആയിരുന്നു 11 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം വട്ടം ക്രിക്കറ്റ് ഏകദിനത്തിൽ ലോകകപ്പിൽ മുത്തമിട്ടത്.ഇപ്പോഴിതാ ആ ലോകകപ്പിലെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ...

അവരെ വിശ്വസിക്കണം, ആ വിശ്വാസം എനിക്കുണ്ടായിരുന്നു. മുംബൈക്കെതിരായ മത്സരത്തെക്കുറിച്ച് സഞ്ജു സാംസൺ.

ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈയ്ക്കെതിരെ വിജയിച്ച് പോയിന്‍റ് ടേബിളിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. 23 റൺസിനായിരുന്നു മുംബൈയെ രാജസ്ഥാൻ തോൽപ്പിച്ചത്. കെ കെ ആറിനെ പിന്തള്ളിയാണ് രാജസ്ഥാൻ...

ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി. മരണ ഗ്രൂപ്പിൽ സ്പെയിനും ജർമനിയും നേർക്കുനേർ

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു.32 ടീമുകൾ പങ്കെടുക്കുന്ന നാലു ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളെയാണ് പ്രഖ്യാപിച്ചത്. നവംബർ 21നാണ് ലോകകപ്പിൻ്റെ കികോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. രാത്രി 12.30, വൈകീട്ട് 3.30,6.30,9.30...

ആശങ്ക വേണ്ട, എല്ലാം അവന്‍റെ കയ്യിൽ സുരക്ഷിതമാണ്. ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തി ഇർഫാൻ പത്താൻ.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇത്തവണ നയിക്കുന്നത് ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ആണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു തോൽവിയും ആണ് കെ കെ ആറിന്‍റെ അക്കൗണ്ടിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട്...