Safwan Azeez

ആദ്യം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. ഇപ്പോള്‍ നിലനിര്‍ത്തിയത് നാലാമതായി. പ്രതികരണവുമായി രോഹിത് ശര്‍മ്മ.

2025 ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് 5 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ജസ്പ്രീത് ബുംറ (18 കോടി) ഹര്‍ദ്ദിക്ക് പാണ്ട്യ, സൂര്യകുമാര്‍ യാദവ് (16.35) രോഹിത് ശര്‍മ്മ (16.30) തിലക് വര്‍മ്മ (8) എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്. നാലാമതായാണ് രോഹിത് ശര്‍മ്മയെ...

ഓപ്പണറായി സഞ്ജു, മുൻ നിരയിൽ സൂര്യയും തിലകും. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ള വലിയ കടമ്പ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയാണ്. സീനിയർ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കുട്ടിക്രിക്കറ്റിന്റെ പരമ്പരയ്ക്കായി പുറപ്പെടുന്നത്. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും ശക്തമായ ട്വന്റി20 ഇലവണെ പരിശോധിക്കാം. ദക്ഷിണാഫ്രിക്കയ്ക്ക്...

ഒരു മത്സരം നോക്കി രാഹുലിനെ ഒഴിവാക്കരുത്. രണ്ടാം മൽസരത്തിലും കളിപ്പിക്കണം. മുൻ താരത്തിന്‍റെ നിര്‍ദ്ദേശം.

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ മധ്യനിര ബാറ്ററായ രാഹുൽ കാഴ്ചവച്ചത്. ഇതിന് ശേഷം രാഹുലിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന രീതിയിൽ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ...

“ആ താരത്തിനെതിരെ ഒരു പ്ലാനുകളും വിലപോകില്ല”. തനിക്ക് വെല്ലുവിളി ഉയർത്തിയ ബാറ്ററെപറ്റി സഞ്ജു.

മൈതാനത്ത് നായകൻ എന്ന നിലയിൽ തന്ത്രങ്ങൾ രൂപീകരിക്കാൻ മിടുക്കനാണ് രാജസ്ഥാൻ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി അപാരം തന്നെയാണ്. എന്നാൽ മൈതാനത്ത് ഇത്തരം തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ തന്നെ പ്രയാസപ്പെടുത്തിയ ബാറ്ററെ പറ്റി...

“മറ്റുള്ള താരങ്ങളുടെ വിജയത്തിലും സന്തോഷിക്കുക”, ടീമിന്റെ വിജയരഹസ്യം പറഞ്ഞ് സൂര്യകുമാർ.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചു. അവസാന മത്സരത്തിൽ ഒരു കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാർ യാദവ് എന്ന പുതിയ ട്വന്റി20 നായകന്റെ കീഴിൽ വമ്പൻ പ്രകടനങ്ങളാണ് ഇന്ത്യ ഇപ്പോൾ...

മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 86 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത് യുവ താരങ്ങളായ റിങ്കു സിംഗിന്റെയും നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവാണ്. മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ ഇരുവരും ബംഗ്ലാദേശ് ബാറ്റർമാരെ...