Football
സന്തോഷ് ട്രോഫിയിൽ ബംഗാളിനെയും തകർത്തു കേരളം. വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്.
പതിനായിരക്കണക്കിന് ആരാധകർക്ക് മുമ്പിൽ സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് വിജയം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് കേരളം രണ്ടാം മത്സരത്തിൽ തോൽപ്പിച്ചത്. ബംഗാളിൻ്റെ കടുത്ത പ്രതിരോധത്തെ മറികടന്ന് രണ്ടാം പകുതിയിലാണ് കേരളത്തിന് രണ്ടു ഗോൾ നേടാൻ...
Football
ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട കുട്ടികളിൽ ആൺ കുട്ടി മരണപ്പെട്ടു
പോർച്ചുഗീസ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡുമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ മകൻ അന്തരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ ദുഃഖ വാർത്ത പുറത്തുവിട്ടത്.
ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനുമാണ് റൊണാൾഡോയുടെ പങ്കാളി ജോർജിന റൊഡ്രിഗസ് ജന്മം നൽകിയത്. ഇതിൽ ആൺകുഞ്ഞാണ് മരണപ്പെട്ടത്. പെൺകുഞ്ഞിന്റെ...
Cricket
എനിക്ക് ഇപ്പോഴുള്ള മസിലുകൾ പോലും അവർക്കില്ല. ബുംറയെയും ഹർദിക് പാണ്ഡ്യയെയും കുറിച് അകതർ
പരിക്കുമൂലം മാസങ്ങളോളം പുറത്തിരുന്നതിനുശേഷം ഐപിഎല്ലിലൂടെ മത്സരരംഗത്ത് സജീവമാവുകയാണ് ഹർദിക് പാണ്ഡ്യ. ക്യാപ്റ്റനായി താരത്തിൻറെ അരങ്ങേറ്റ സീസൺ കൂടിയാണ് ഇത്. ഗുജറാത്ത് ടൈറ്റൻസ് മത്സരിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരവും വിജയിച് ടേബിളിൽ ഒന്നാംസ്ഥാനത്താണ്.
പുറംഭാഗത്ത് പറ്റിയ പരിക്കും അതിനു നടത്തിയ ശസ്ത്രക്രിയയും...
Cricket
അവൻ മാച്ച് വിന്നർ ആണ്. മറ്റാരെയും ടീമിൽ എടുത്തില്ലെങ്കിലും അവനെ ടീമിൽ എടുക്കണം. ഹർഭജൻ സിംഗ്.
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പ് വളരെ മികച്ച രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാവി വാഗ്ദാനങ്ങൾ ആയി ഒരുപാട് മികച്ച യുവപ്രതിഭകൾ ഈ സീസണിൽ ഉണ്ടെന്നാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത. ഉമ്രാൻ മാലിക്,ആയുഷ്...
Cricket
ധോണി ഇതുപോലെ മത്സരങ്ങൾ തോൽക്കുന്നത് കണ്ടതായി ഓർമ്മയിലില്ല. മൈക്കൽ വോണ്‍.
ഐപിഎൽ അഞ്ചാം പതിപ്പിൽ വളരെ മോശം അവസ്ഥയിലൂടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് കടന്നുപോകുന്നത്. പുതിയ നായകൻ ആയി ചുമതലയേറ്റ ശേഷം ആദ്യ സീസൺ കളിക്കുന്ന രവീന്ദ്ര ജഡേജയുടെ കീഴിലെ ചെന്നൈ മത്സരിച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരവും തോറ്റു.
ഇന്നലെയായിരുന്നു ഗുജറാത്തിനെതിരെ...
Cricket
അവൻ ഇന്ത്യയുടെയും ഐപിഎല്ലിലെയും മികച്ച താരം ആണ്. ഡല്‍ഹി താരത്തെ പുകഴ്ത്തി റിക്കി പോണ്ടിംഗ്.
ഐപിഎൽ പതിനഞ്ചാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മികച്ച പ്ലെയിങ് 11 തിരഞ്ഞെടുത്താൽ അതിൽ കുൽദീപ് യാദവ് എന്തായാലും ഉണ്ടാകും. അസാമാന്യ പെർഫോമൻസ് ആണ് താരം ഇത്തവണ ഐപിഎല്ലിൽ കാഴ്ചവെക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഇത്തവണ താരം പന്ത് എറിയുന്നത്. കഴിഞ്ഞവർഷം കൊൽക്കത്തയുടെ...