Safwan Azeez

കുട്ടിക്കാലത്തെ സങ്കടവും, ഇഷ്ട ഭക്ഷണവും ഇഷ്ട നടനെയും വെളിപ്പെടുത്തി സഞ്ജു സാംസൺ.

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ കപ്പിത്താൻ കൂടിയാണ് താരം. എന്നാൽ സ്ഥിരതയില്ലായ്മ എന്ന പ്രശ്നത്തിൽ ഒരുപാട് വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്. ഇപ്പോഴിതാ താൻ കുട്ടിക്കാലത്ത് ഏറെ...

ധോണിക്ക് നൽകിയ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല. തുറന്നുപറഞ്ഞ് യുവരാജ് സിംഗ്.

ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണിക്ക് നൽകിയ പിന്തുണ താൻ അടക്കമുള്ളവർക്ക് ലഭിച്ചില്ല എന്ന് യുവരാജ് സിങ്. 2014 ടി 20 ലോകകപ്പിൽ ഫൈനലിൽ താൻ സ്വയം ഔട്ട് ആവാൻ പോലും ശ്രമിച്ചിരുന്നുവെന്നും തനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും യുവരാജ്...

ഞാൻ അന്ന് 164 കി.മീ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷേ അത് ആരും കണക്കിലെടുത്തില്ല.

രണ്ടായിരത്തി രണ്ടിൽ ന്യൂസ്ലാലാൻഡ്നെതിരെ പാക്കിസ്ഥാൻ പേസർ സർ ഷോയിബ് അക്തർ 161 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് ആണ് ഇപ്പോഴും ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്. എന്നാൽ ഇപ്പോഴിതാ അക്തറിന്‍റെ വേഗതയെ കടത്തിവെട്ടി താൻ രണ്ടു തവണ ബോൾ...

ക്യാപ്റ്റന്‍ അത്ര കൂളല്ലാ, അവസാന ഓവറില്‍ മുകേഷ് ചൗധരിയോട് രോഷാകുലനായി ധോണി

ഐപിഎൽ പതിനഞ്ചാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സീസൺ തുടക്കത്തിൽ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നു. എന്നാൽ ജഡേജ കീഴിൽ എട്ടു മത്സരങ്ങളിൽ 2 വിജയം മാത്രമാണ് ചെന്നൈക്ക് നേടാനായത്. ക്യാപ്റ്റൻ്റെ സമ്മർദം...

“ആ തീരുമാനത്തിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇർഫാൻ പത്താൻ

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ഐപിഎല്ലിലെ തുടർ തോൽവികളിൽ നിന്ന് മോചനം നേടി രാജസ്ഥാനെതിരെ അഞ്ചു വിക്കറ്റിന് വിജയിച്ച് മുംബൈയുടെ ഈ സീസണിലെ ആദ്യ വിജയം അവർ കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത...

എനിക്കെതിരെ നന്നായി കളിച്ച ബാറ്റര്‍ അവനാണ്. വെളിപ്പെടുത്തലുമായി ട്രെൻഡ് ബോൾട്ട്.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 70 മത്സരങ്ങളിൽനിന്ന് 84 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. പവർപ്ലേ ഓവറുകളില്‍ സ്വിങ്ങിലൂടെ വിക്കറ്റ് നേടുന്നതാണ് താരത്തിൻ്റെ...