Cricket
ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഇന്ത്യൻ ടീമിൽ സഞ്ജു? സർപ്രൈസ് സ്‌ക്വാഡുമായി വസീം ജാഫർ.
ഐപിഎൽ പതിനഞ്ചാം സീസൺ അവസാനിച്ചു കഴിഞ്ഞാൽ ആണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരക്ക് തുടക്കമാകുന്നത്. ഈ മാസം 29ന് ഐപിഎൽ അവസാനിക്കും. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു അടക്കമുള്ള യുവതാരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് സ്ഥാനം...
Cricket
പുതിയ ടീമിനെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു, അതുകൊണ്ട് അദ്ദേഹം തന്നെയാണ് മികച്ച ക്യാപ്റ്റൻ ; സേവാഗ്
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും മികച്ച റെക്കോർഡ് ഉള്ളത് വിരാട് കോഹ്ലിക്കാണ്. എന്നാൽ കോഹ്‌ലിയെക്കാളും മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിരേന്ദർ സെവാഗ്. സഹതാരങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും പിന്തുണയ്ക്കാൻ ഗാംഗുലിക്ക് കഴിഞ്ഞപ്പോൾ കോഹ്‌ലിക്ക് അതിന് സാധിച്ചില്ല...
Cricket
ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന് ഗുണകരമായി. തുറന്നുപറഞ്ഞ് ഇഷാൻ കിഷൻ.
അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പരിതാപകരമായ കളിയായിരുന്നു ഇത്തവണ കാഴ്ചവച്ചത്. മത്സരിച്ച 13 മത്സരങ്ങളിൽ വെറും മൂന്ന് മത്സരമാണ് മുംബൈ ഇന്ത്യൻസിന് വിജയിക്കാൻ സാധിച്ചത്. പത്തു മത്സരങ്ങൾ തോൽക്കുകയും ചെയ്തു.
ഇത്തവണ ടീമിൽ നിലനിർത്തിയ പൊള്ളാർഡ് വളരെ മോശം പ്രകടനമാണ്...
English Premiere League
മറ്റു ടീമുകളുടെ ഓഫറുകൾ തഴഞ് യുണൈറ്റഡ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി ടെൻ ഹാഗ്.
മാഞ്ചസ്റ്റർ യൂണിറ്റിലേക്ക് ചേക്കേറുന്നതിന് മുമ്പായി തനിക്ക് വന്ന പല ക്ലബ്ബുകളുടെയും ഓഫർ താൻ തഴഞ്ഞുവെന്ന് ക്ലബ്ബിൻ്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. താൽക്കാലിക പരിശീലകനായ നാങ്നിക്കിന് പകരകരനായാണ് ടെൻ ഹാഗ് വരുന്നത്. യുണൈറ്റഡ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ...
English Premiere League
അവർ പോയിൻ്റ് നഷ്ടമാക്കില്ല, കിരീടം നേടാൻ ഞങ്ങൾക്ക് സാധ്യതയില്ല; ക്ലോപ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം കനക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഇരുടീമുകളുടെയും മത്സരത്തിലെ അവസാന സ്കോർ ആയിരിക്കും കിരീടം ആരാണ് നേടുന്നത് ഉറപ്പിക്കുക. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെതിരെ സമനില നേടിയതോടെയാണ് ലിവർപൂളിനു...
English Premiere League
അദ്ദേഹം അസാമാന്യ പ്രതിഭയാണ്, റൊണാൾഡോയെ കുറിച്ച് എറിക് ടെൻ ഹാഗ്.
പുതിയ പരിശീലകൻ വരുന്നതോടെ അടുത്ത സീസണിൽ തങ്ങളുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്ന് ആശങ്കയിലായിരുന്നു ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും. ഇപ്പോഴിതാ അവർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ടെൻ ഹാഗ്. അസാമാന്യ പ്രതിഭ എന്നാണ് പുതിയ പരിശീലകൻ...