Football
അർജൻ്റീനക്കെതിരായ മത്സരത്തിനുള്ള ഇറ്റലിയുടെ ടീം പ്രഖ്യാപിച്ചു.
അർജൻറീനക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിസിമ എന്നിവയ്ക്കുള്ള ഇറ്റലി സ്ക്വാഡിനെ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. വിങ്ങർ ആയ ഫെഡറികോ കിയേസയും, സ്ട്രൈക്കർ ആയ സീറോ ഇമ്മോബൈലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പരിക്കേറ്റ യൂറോകപ്പ് നേടിയ പുറത്തായ ലിയനാർഡോ സ്പിനോസോള...
Cricket
2023 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാക്കി എ ബി ഡിവില്ലിയേഴ്സ്.
അടുത്തവർഷം ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാക്കി എ ബി ഡിവില്ലിയേഴ്സ്. ഇത് ആദ്യമായിട്ടാണ് ഐപിഎൽ തുടങ്ങിയതുമുതൽ എ ബി ഡിവില്ലിയേഴ്സ് കളിക്കാത്ത ഒരു സീസൺ അരങ്ങേറിയത്. കഴിഞ്ഞ വർഷമായിരുന്നു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് മുൻ...
Cricket
ഐപിഎൽ പതിനഞ്ചാം സീസണിലെ ഫൈനലിസ്റ്റുകളെ പ്രവചിച് മുൻ ഇംഗ്ലണ്ട് താരം.
ഐപിഎൽ പതിനഞ്ചാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ക്വാളിഫയർ ഒന്നിൽ പോയിൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രണ്ടാംസ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും ഇന്ന് ഏറ്റുമുട്ടും. എലിമിനേറ്റർ റൗണ്ടിൽ മൂന്നാം...
Cricket
ഇനി അവനെ ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കാനാകില്ല. രാജസ്ഥാൻ സൂപ്പർതാരത്തെ കുറിച്ച് ഗവാസ്ക്കർ.
ഐപിഎല്ലിൽ മിന്നുന്ന പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണിൻ്റെ കീഴിൽ പോയിൻ്റ് പട്ടികയിൽ രണ്ടാമതെത്തിയ രാജസ്ഥാൻ റോയൽസ് ചൊവ്വാഴ്ച ആദ്യ ക്വാളിഫയറിന് ഇറങ്ങുകയാണ്. പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുക. സഹ കളിക്കാരുടെ മികച്ച...
Cricket
അവനെ ടീമിൽ എടുത്തത് ഗംഭീര തീരുമാനമാണ്, പക്ഷേ…; ആശങ്ക പങ്കുവെച്ച് മുഹമ്മദ് അസറുദ്ദീൻ
ഐപിഎൽ പതിനഞ്ചാം സീസണിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഈയിടെ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. താരത്തിൻ്റെ വേഗതയാണ് മുഖ്യ ആകർഷണം.
ഇപ്പോഴിതാ ഉമ്രാൻ മാലിക്കിനെ ടീമിൽ...
Cricket
നേരിയ മേൽക്കൈ രാജസ്ഥാന്, അശ്വിൻ-ചഹൽ കോംബോ നിർണായകമാകും, ഗുജറാത്തും കരുത്തർ.
ഐപിഎൽ പതിനഞ്ചാം സീസണിലെ പ്ലെയർ ഓഫ് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലക്നൗ സൂപ്പർ ജയൻ്റ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്...