Cricket
പരിക്കല്ല. ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് തന്നെ.
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ ഒഴിവാക്കി. രണ്ടാം ടെസ്റ്റിനു ശേഷം പുറം വേദനെയെപറ്റി ശ്രേയസ്സ് അയ്യര്‍ പരാതിപ്പെട്ടിരുന്നു.
രാജ്‌കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലെ അടുത്ത മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ്സ് അയ്യര്‍ സെലക്ഷന് ലഭ്യമായിരുന്നെങ്കിലും സെലക്ടര്‍മാര്‍...
Cricket
ഇനി ഇന്ത്യ അവനിൽ കടിച്ചുതൂങ്ങരുത്. മൂന്നാം ടെസ്റ്റിൽ പുറത്താക്കണം. നിർദ്ദേശവുമായി മഞ്ജരേക്കർ.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാന മൂന്ന് ടെസ്റ്റു മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിൽ വരുത്തേണ്ട അനിവാര്യമായ ഒരു മാറ്റം ചൂണ്ടിക്കാട്ടി...
Cricket
കിവികളെ തകര്‍ത്ത് ഇന്ത്യൻ യുവനിര. അണ്ടർ19 ലോകകപ്പിൽ 214 റൺസിന്റെ വിജയം.
അണ്ടർ 19 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ സിക്സ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി ഇന്ത്യയുടെ യുവനിര. ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 214 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി മുഷീർ ഖാൻ ഒരു...
Cricket
“എന്തിനോ ഒരു ഗിൽ”. രണ്ടാം ഇന്നിങ്സിൽ പൂജ്യൻ, നിരന്തരം പരാജയം.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ശുഭമാൻ ഗിൽ. നിർണായകമായ 2 ഇന്നിംഗ്സുകളിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഗില്ലിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ 66 പന്തുകൾ നേരിട്ട ഗിൽ 23 റൺസ് മാത്രമാണ്...
Football
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് : രണ്ടാം പാദ മത്സരക്രമം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഒഡീഷക്കെതിരെ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 31 ന് ജംഷദ്പൂരും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡും തമ്മിലുള്ള പോരട്ടത്തിലൂടെയാണ് രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. മോഹന്‍ ബഗാനും - ഈസ്റ്റ് ബംഗാള്‍ ഡെര്‍ബി ഫെബ്രുവരി 3 നാണ്.
12...
Cricket
രോഹിതിനെതിരെ ഞാൻ ആ തന്ത്രം തന്നെ പ്രായോഗിക്കും. തുറന്ന് പറഞ്ഞ് ഇംഗ്ലീഷ് പേസർ.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപായി തങ്ങളുടെ വ്യക്തമായ തന്ത്രങ്ങൾ പുറത്തുവിട്ട് ഇംഗ്ലണ്ട് താരം മാർക്ക് വുഡ്. മത്സരത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് മാർക്ക് വുഡ് പറയുകയുണ്ടായി. ഒപ്പം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെയും...