Cricket
“സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം”. പിന്തുണയുമായി ലാറ രംഗത്ത്.
വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുന്നറിയിപ്പ് നൽകി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. നിലവിലെ സ്ട്രൈക്ക് റേറ്റ് വിരാട് കോഹ്ലിയുടെ കാര്യത്തിൽ കാര്യമാക്കേണ്ടതില്ല എന്നാണ് ലാറ അഭിപ്രായപ്പെടുന്നത്.
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ...
Cricket
ഷേപ്പേർഡ് പവറിൽ മുംബൈ. അവസാന ഓവറിൽ 4 സിക്സറും 2 ഫോറും. മുംബൈ നേടിയത് 234 റൺസ്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ വമ്പൻ ഫിനിഷിങ്ങുമായി മുംബൈ താരം റൊമാരിയോ ഷേപ്പേർഡ്. മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹി പേസർ നോർക്കിയയെ തലങ്ങും വിലങ്ങും പായിച്ചാണ് ഷേപ്പേർഡ് മുംബൈയ്ക്ക് ഒരു അവിശ്വസനീയ ഫിനിഷിംഗ് നൽകിയത്.
.responsive-iframe {
...
Cricket
ജോസേട്ടൻ ബാക്ക് 🔥🔥 നൂറാം മൽസരത്തിൽ സെഞ്ച്വറി നേടി ബട്ലർ. ഒറ്റ പന്തില്‍ സെഞ്ചുറിയും വിജയവും.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ജോസ് ബട്ലർ സ്വന്തമാക്കിയത്. തന്റെ നൂറാം മത്സരം കളിച്ച ബട്ലർ നേരിട്ട അവസാന പന്തിൽ സിക്സർ നേടിയാണ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 58 പന്തുകളിൽ നിന്നായിരുന്നു ബട്ലർ തന്റെ സെഞ്ച്വറി...
Cricket
അസുഖം ബാധിച്ച് കിടക്കയിലായിരുന്നു. അതിനിടെയാണ് വെടിക്കെട്ട് തീർത്തത് എന്ന് പരാഗ്.
ഡൽഹിയ്ക്കെതിരായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് റിയാൻ പരഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാൻ പരാഗിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
പക്ഷേ എല്ലാ വിമർശനങ്ങൾക്കുള്ള മറുപടി ബാറ്റിങ്ങിലൂടെ നൽകിയിരിക്കുകയാണ് റിയാൻ പരാഗ് ഇപ്പോൾ....
Cricket
മുംബൈ തോൽക്കാൻ കാരണം പാണ്ഡ്യയുടെ ആ മണ്ടൻ തീരുമാനം. ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ.
ഗുജറാത്ത് ടൈറ്റൻസിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മത്സരത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ ചില തീരുമാനങ്ങളാണ് പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്ന് ആരാധകർ പറയുകയുണ്ടായി.
അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6...
Cricket
ഹർദിക് സൂക്ഷിച്ചോ, മുംബൈ ടീമിൽ ഒരുപാട് വെല്ലുവിളികളുണ്ട്. മുന്നറിയിപ്പ് നൽകി എബിഡി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ മാർച്ച് 22ന് കൊടിയേറുകയാണ്. ഇത്തവണയും ടീമുകളെല്ലാം ശക്തമായ താരങ്ങളെ അണിനിരത്തിയാണ് മൈതാനത്ത് എത്തുന്നത്. ഇതിൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ടീം മുംബൈ ഇന്ത്യൻസാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുംബൈയുടെ നായകനായിരുന്ന...