Safwan Azeez

ബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.

ഡൽഹിക്കെതിരായ മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ 67 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഓപ്പണർ ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ്, അഭിഷേക് ശർമ എന്നിവർ ഹൈദരാബാദിനായി തിളങ്ങുകയുണ്ടായി. മൂവരുടെയും ബാറ്റിംഗിന്റെ...

മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ 20 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മുംബൈയുടെ എല്ലാ പരാജയങ്ങളിലും ഹർദിക് പാണ്ഡ്യയ്ക്ക് വലിയൊരു റോളുണ്ട് എന്നാണ്...

സഞ്ജുവും റിങ്കു സിങ്ങും ലോകകപ്പിൽ കളിക്കേണ്ട. വിചിത്രമായ ടീമിനെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ കൈഫ്‌.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യയുടെ ടീമിനെയാണ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റിങ്കു സിംഗിനെയും സഞ്ജു സാംസനെയും കൈഫ്...

“സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം”. പിന്തുണയുമായി ലാറ രംഗത്ത്.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുന്നറിയിപ്പ് നൽകി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. നിലവിലെ സ്ട്രൈക്ക് റേറ്റ് വിരാട് കോഹ്ലിയുടെ കാര്യത്തിൽ കാര്യമാക്കേണ്ടതില്ല എന്നാണ് ലാറ അഭിപ്രായപ്പെടുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ...

ഷേപ്പേർഡ് പവറിൽ മുംബൈ. അവസാന ഓവറിൽ 4 സിക്സറും 2 ഫോറും. മുംബൈ നേടിയത് 234 റൺസ്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ വമ്പൻ ഫിനിഷിങ്ങുമായി മുംബൈ താരം റൊമാരിയോ ഷേപ്പേർഡ്. മത്സരത്തിന്റെ അവസാന ഓവറിൽ ഡൽഹി പേസർ നോർക്കിയയെ തലങ്ങും വിലങ്ങും പായിച്ചാണ് ഷേപ്പേർഡ് മുംബൈയ്ക്ക് ഒരു അവിശ്വസനീയ ഫിനിഷിംഗ് നൽകിയത്. .responsive-iframe { ...

ജോസേട്ടൻ ബാക്ക് 🔥🔥 നൂറാം മൽസരത്തിൽ സെഞ്ച്വറി നേടി ബട്ലർ. ഒറ്റ പന്തില്‍ സെഞ്ചുറിയും വിജയവും.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ജോസ് ബട്ലർ സ്വന്തമാക്കിയത്. തന്റെ നൂറാം മത്സരം കളിച്ച ബട്ലർ നേരിട്ട അവസാന പന്തിൽ സിക്സർ നേടിയാണ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 58 പന്തുകളിൽ നിന്നായിരുന്നു ബട്ലർ തന്റെ സെഞ്ച്വറി...