Safwan Azeez

കയ്യില്‍ പശ തേച്ചാണോ ഡാരില്‍ മിച്ചല്‍ ഫീല്‍ഡ് ചെയ്യാന്‍ വന്നത് ?? 5 ക്യാച്ചും റെക്കോഡും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ കൂറ്റന്‍ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ 78 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 212 റണ്‍സ് നേടിയപ്പോള്‍...

“പവർപ്ലേ ഓവറുകളിൽ നന്നായി പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചു” – വിജയ കാരണം വെളിപ്പെടുത്തി സഞ്ജു.

സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വലിയ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ലക്നൗ ഉയർത്തിയ 197 എന്ന വിജയലക്ഷം ഒരു ഓവർ ബാക്കിനിൽക്കവേ രാജസ്ഥാൻ മറികടക്കുകയുണ്ടായി. 33 പന്തുകളിൽ 71 റൺസ് നേടിയ സഞ്ജു സാംസന്റെ...

“നരെയ്നെതിരെ സിംഗിൾ നേടി , ബാക്കിയുള്ള ബോളർമാരെ ആക്രമിയ്ക്കുക “- തന്ത്രം വ്യക്തമാക്കി ശശാങ്ക് സിംഗ്.

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിൽ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്കായി ഓപ്പണർമാരായ ഫിൽ സോൾട്ടും സുനിൽ നരെയ്നും തട്ടുപൊളിപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. സോൾട്ട് 37...

“അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ”- റെയ്‌നയുടെ അഭ്യർത്ഥന.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കാണാനായത് ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബയുടെ സിക്സർ വെടിക്കെട്ട് തന്നെയാണ്. സീസണിലെ ഓരോ മത്സരത്തിലും ടീമിനായി വമ്പൻ സിക്സറുകൾ നേടാൻ ദുബെയ്ക്ക് സാധിച്ചിട്ടുണ്ട്. ചെന്നൈ നിരയിൽ ഇതുവരെ വലിയ സ്കോറുകൾ...

റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹി നായകൻ ഋഷഭ് പന്തിന്റെ വെടിക്കെട്ട്. മത്സരത്തിൽ ഗുജറാത്ത് ബോളർമാരെ കണക്കിന് തല്ലിയ പന്ത് 43 ബോളുകളിൽ 88 റൺസാണ് നേടിയത്. 2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ പന്തിനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമായിരുന്നു ഗുജറാത്തിനെതിരെ...

“15 റൺസ് ഞങ്ങൾക്ക് കുറവായിരുന്നു. പവർപ്ലേയിലെ ബോളിങും പാളി “- പരാജയകാരണം പറഞ്ഞ് പാണ്ഡ്യ.

രാജസ്ഥാനെതിരായ മത്സരത്തിൽ 9 വിക്കറ്റുകളുടെ പരാജയമാണ് മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസായിരുന്നു നേടിയത്. രാജസ്ഥാൻ ബോളർ സന്ദീപ് ശർമയുടെ പ്രകടനമാണ് മുംബൈയെ 179 എന്ന സ്കോറിൽ...