ROMAL JOSEPH

Sports Enthusiast. Love Cricket. Play Football. Speak Sports

ഇന്ത്യ പരാജയപ്പെട്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഷമിയ്ക്കാണ് എന്ന മട്ടിലാണ് പല ആളുകളും പ്രതികരിക്കുന്നത്.

''നീ പാക്കിസ്ഥാൻ ചാരനാണ്…''''ഇന്ത്യയെ ഒറ്റുകൊടുത്തതിന് പാക്കിസ്ഥാൻ നിനക്ക് എത്ര രൂപ തന്നു?"''നീ ഒരു മുസ്ലിം ആയതുകൊണ്ട് രാജ്യത്തെ ദ്രോഹിക്കുന്നത് സ്വാഭാവികം…'' ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിയെ ഉന്നമിട്ട് വന്ന ചില കമൻ്റുകളാണിത്. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിൻ്റെ മുഴുവൻ...

ഹര്‍ദ്ദിക്ക് പാണ്ട്യ എന്തുകൊണ്ട് ഫീല്‍ഡ് ചെയ്തില്ലാ. കാരണം ഇതാണ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ കനത്ത തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ അനായാസം മറികടന്നു. മത്സരത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യ ഫീല്‍ഡിങ്ങിന് ഇറങ്ങാനത് ഇന്ത്യക്ക് തിരിച്ചടിയായി. പകരക്കാരനായി ഇഷാന്‍ കിഷാനാണ് ഫീല്‍ഡിങ്ങിന്...

കിംഗ് ഇസ് ബാക്കി. രക്ഷകനായി വീരാട് കോഹ്ലി

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് ഇന്ത്യ :പാകിസ്ഥാൻ മത്സരത്തിന് ഏറെ ആവേശകരമായ തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നായകൻ ബാബർ അസം തീരുമാനം അത്യന്തം മികച്ചത് എന്നും തെളിയിക്കും വിധമുള്ള തുടക്കമാണ് സമ്മാനിച്ചത്....

ഒറ്റകൈ സിക്സ് റിഷഭ് പന്ത് അവസാനിപ്പിച്ചട്ടില്ലാ. തുടര്‍ച്ചയായ രണ്ട് സിക്സുകള്‍.

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദയനീയ തുടക്കം. പവര്‍പ്ലേ അവസാനിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (0), കെ.എൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവരാണ് പുറത്തായത്. ഇരട്ട...

ഇപ്പോഴില്ലാ…ഹര്‍ദ്ദിക്ക് പാണ്ട്യ നോക്കൗട്ട് സ്റ്റേജിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്

ഐസിസി ടി20 ലോകകപ്പിനെത്തുമ്പോള്‍ ഇന്ത്യയയുടെ പ്രധാന ആശങ്ക ഹര്‍ദ്ദിക്ക് പാണ്ട്യ ബോളെറിയുമോ എന്നതായിരുന്നു. സൂപ്പര്‍ 12 ലെ പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിനു മുന്നോടിയായി തന്‍റെ അവസ്ഥ തുറന്നു പറയുകയാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ. '' എന്‍റെ പുറം കുഴപ്പമില്ലാ. പക്ഷേ ഞാന്‍ ഇപ്പോള്‍...

മാന്യന്‍മാരുടെ കളിക്ക് ഇവര്‍ അപമാനം. ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തില്‍ കയ്യാങ്കളി

ഐസിസി ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് 5 വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ശ്രീലങ്ക മറികടന്നു. 80 റണ്‍സ് നേടിയ അസലങ്കയും 53 റണ്‍സ് നേടിയ രാജപക്ഷയുമാണ് ശ്രീലങ്കന്‍ വിജയം...