Joyal Kurian

❛ചിരിയടക്കാനാവുന്നില്ലാ❜. ബാംഗ്ലൂര്‍ പുറത്തായതിനു പിന്നാലെ നവീന്‍ ഉള്‍ ഹഖിന്‍റെ രൂക്ഷ പരിഹാസം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് കാണാതെ പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോല്‍വിയാണ് ബാംഗ്ലൂര്‍ വഴങ്ങിയത്‌. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ പ്രകടനത്തില്‍ 197 റണ്‍സ് നേടിയ ബാംഗ്ലൂരിനു പ്രതികരിക്കാനായില്ലാ....

സഞ്ജുവിനെ ഞാൻ പഴിക്കില്ല, ട്വന്റി20യിൽ ഇങ്ങനെ സംഭവിക്കും. സംഗക്കാരയുടെ വിശദീകരണം ഇങ്ങനെ.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 5 പന്തുകൾ നേരിട്ട സഞ്ജു 4 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല വളരെ മോശം ഷോട്ട് കളിച്ചാണ് സഞ്ജു സാംസൺ പുറത്തായത്. 172 എന്ന വിജയലക്ഷ്യം...

❛അവനെ ആ പരിസരത്ത് അടുപ്പിക്കരുത്❜. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യുവതാരത്തിനു ഉപദേശവുമായി മഹേന്ദ്ര സിങ്ങ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടത്തില്‍ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ചെന്നൈ മറികടന്നു. ബോളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ബാറ്റര്‍മാരും മികവ് പുലര്‍ത്തിയതോടെ...

തമ്പി സാം കരൻ, ഇത് ആള് വേറെ. അവസാന ഓവറിൽ ധോണിയുടെ സിക്സർ ഫിനിഷ്.

ചെന്നൈ സൂപ്പർ കിംഗ്സിനായി വീണ്ടും ഫിനിഷിംഗ് ലൈനിൽ അടിച്ചുതകർത്ത് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയുടെ പഞ്ചാബിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഫിനിഷിംഗ് ആയിരുന്നു ധോണി ചെന്നൈക്ക് നൽകിയത്. മത്സരത്തിൽ ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന 2...

സാള്‍ട്ടിന്‍റെയും മാര്‍ഷിന്‍റെയും പ്രകടനം രക്ഷപ്പെടുത്തിയില്ലാ. ഡല്‍ഹിയുടെ തോല്‍വി 9 റൺസിന്.

ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഒരുഗ്രൻ തിരിച്ചുവരവ്. നിർണായകമായ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശർമയുടെയും ക്ലാസന്റെയും തകർപ്പൻ ബാറ്റിംഗ് മികവും ഡെത്ത് ഓവർ ബോളർമാരുടെ കൃത്യതയുമാണ് മത്സരത്തിൽ സൺറൈസേഴ്സിന്റെ വിജയത്തിൽ പ്രധാന പങ്കായി...

ലക്നൗ പവറിൽ മൂക്കുകുത്തി വീണ് പഞ്ചാബ്. റൺമഴ

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജെയന്റ്സ്. പൂർണ്ണമായും ലക്നൗ വിളയാട്ടം കണ്ട മത്സരത്തിൽ 56 റൺസിന്റെ തകർപ്പൻ വിജയമാണ് ടീം നേടിയത്. മത്സരത്തിൽ ലക്നൗവിനായി സ്റ്റോയിനിസും മേയേഴ്സും ബഡോണിയും പൂരനും അടിച്ചുതകർത്തപ്പോൾ ഉത്തരമില്ലാതെ...