Joyal Kurian
Cricket
ആഹ്ലാദം കൂടിപോയി. ബെന്‍ സ്റ്റോക്ക്സിനു പറ്റിയ അമിളി. സ്മിത്തിനെ കൈവിട്ടു.
ആഷസ് ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ വിജയം സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ട്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ കരകയറ്റി.
അതേ സമയം സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കാനുള്ള ഒരു അനായാസ ശ്രമം ബെന്‍...
Cricket
അവനെ എന്തിനാണ് ആ പൊസിഷനിൽ ഇറക്കിയത്? ദ്രാവിഡിന്റെ മണ്ടൻ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം.
2019 ഡിസംബറിന് ശേഷം ആദ്യമായാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ പരാജയമറിഞ്ഞത്. തുടർച്ചയായ 9 പരാജയങ്ങൾക്ക് ശേഷമാണ് വെസ്റ്റിൻഡീസ് ഇന്ത്യൻ ടീമിനെ ഒരു ഏകദിന മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയേറെ ബാധിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾക്ക് മുതിർന്നതുകൊണ്ടാണ് പരാജയം സംഭവിച്ചത് എന്ന്...
Cricket
ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ, സഞ്ജുവിന് ലോകകപ്പ് ടീമിൽ കളിക്കാം . കർശന നിർദ്ദേശങ്ങളുമായി വസീം ജാഫർ.
ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് സ്ഥാനം ലഭിക്കാനുള്ള പ്രയാണത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരെ ഏകദിന- ട്വന്റി20 പരമ്പരകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വലിയ തയ്യാറെടുപ്പുകളിലാണ് സഞ്ജു. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ സഞ്ജുവിന്റെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകൾ...
Football
എംമ്പാപ്പക്ക് സൗദയില്‍ നിന്നും മോഹ വില. വമ്പന്‍ തുക ഓഫര്‍ ചെയ്ത് അല്‍ ഹിലാല്‍
ഫ്രഞ്ച് ദേശിയ താരം കിലിയന്‍ എംബാപ്പക്കായി മോഹവില വാഗ്ദാനം ചെയ്ത് സൗദി ക്ലബ് അല്‍ ഹിലാല്‍. എംമ്പാപ്പയെ പി.എസ്.ജി ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇട്ടത്തോടെയാണ് വമ്പന്‍ തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ് എത്തിയിരിക്കുന്നത്.
300 മില്യണ്‍ യൂറോയാണ് എംമ്പാപ്പക്കായി അല്‍ ഹിലാല്‍...
Cricket
ലോകകപ്പിൽ സഞ്ജുവിനെ കളിപ്പിക്കരുത്. പകരം രാഹുൽ കീപ്പറാവണം. നിർദ്ദേശവുമായി മുൻ താരങ്ങൾ.
2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ കെ എൽ രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയ വിക്കറ്റ് കീപ്പർമാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ യുവതാരങ്ങളെ കൂടുതലായി അണിനിരത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്....
Cricket
ഇത് ട്വന്റി20 മോഡൽ തൂക്കിയടി. തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്ത് ഹിറ്റ്മാനും ജയിസ്വാളും
റെക്കോർഡുകൾ തകർത്തെറിഞ്ഞ് രോഹിത് ശർമയും ജെയിസ്വാളും. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഒരു ട്വന്റി20 മോഡൽ ബാറ്റിംഗ് പ്രകടനമാണ് ജെയിസ്വാളും രോഹിത് ശർമയും കാഴ്ചവയ്ക്കുന്നത്. മത്സരത്തിൽ ശക്തമായ ഒരു ലീഡ് കണ്ടെത്താനായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി...