Joyal Kurian

രാഹുലിന് പകരം സർഫറാസ് വരണം. ഇംഗ്ലണ്ടിനെ ആക്രമിക്കാൻ അവനെ കഴിയൂ. ആകാശ് ചോപ്രയുടെ പ്രവചനം.

കുറച്ചധികം മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് തയ്യാറാവുന്നത്. നിലവിൽ ഇന്ത്യയുടെ പ്രാഥമിക ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, ബാറ്റർ രാഹുൽ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകരക്കാരനായി സർഫറാസ് ഖാനെയടക്കം ഇന്ത്യ സ്ക്വാഡിലേക്ക് ക്ഷണിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രാഹുലിന് പകരക്കാരനായി ആര്...

ജഡേജയുമായി സാമ്യം. ആരാണ് സൗരഭ് കുമാര്‍ ?

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റില്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ ഉണ്ടാവില്ല. ആദ്യ ടെസ്റ്റിനിടെ ഹാംസ്ട്രിങ്ങ് പരിക്കേറ്റ ജഡേജ അടുത്ത മത്സരത്തില്‍ ഉണ്ടാവില്ല എന്ന് ബിസിസിഐ അറിയിച്ചട്ടുണ്ട്. ജഡേജക്ക് പകരം ഉത്തര്‍ പ്രദേശ് താരം സൗരഭ് കുമാറാണ് ഇന്ത്യന്‍ സ്ക്വാഡില്‍...

സഞ്ജുവില്ലാതെ രക്ഷയില്ല, നാലാം ദിനം കേരളം പരാജയത്തിന്റെ വക്കിൽ. പിടിമുറുക്കി ബീഹാർ.

രഞ്ജി ട്രോഫിയിലെ ബീഹാറിനെതിരായ മത്സരത്തിൽ കേരളം വീണ്ടും പ്രതിസന്ധിയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം ബീഹാറിനെതിരെ കൃത്യമായ ആധിപത്യം പുലർത്താൻ കേരളത്തിന് സാധിച്ചില്ല. അതിനാൽ തന്നെ ബീഹാർ ഉയർത്തിയ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ കേരളത്തിന് ഇനിയും 88 റൺസ് ആവശ്യമാണ്. മത്സരത്തിന്...

ഗാബയില്‍ അട്ടിമറി. പരിക്കേറ്റ ഷമര്‍ ജോസഫ് 7 വിക്കറ്റുമായി ഉയര്‍ത്തെഴുന്നേറ്റു. വിന്‍ഡീസിനു വിജയം.

ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയവുമായി വെസ്റ്റിൻഡീസ്. 27 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് മത്സരം വിജയിച്ചാണ് വെസ്റ്റിൻഡീസ് ടീം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഗാബയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾ സ്വന്തമാക്കിയ ഷമാർ ജോസഫിന്റെ തകർപ്പൻ ബോളിംഗ് മികവിലാണ് ഓസ്ട്രേലിയ വിൻഡീസിനെ...

എന്നെ സഹായിച്ചതുപോലെ ഗില്ലിനെയും സഹായിക്കൂ. ദ്രാവിഡിനു നിര്‍ദ്ദേശവുമായി പീറ്റേഴ്സണ്‍.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചട്ടും വിക്കറ്റ് വലിച്ചെറിഞ്ഞ ശുഭ്മാന്‍ ഗില്ലിനെ ദ്രാവിഡ് സഹായിക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. പണ്ട് തന്നെ...

ചറ പറ ഫോറും സിക്സും. 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി. രഞ്ജി ട്രോഫിയില്‍ റെക്കോഡ് പ്രകടനം.

രഞ്ജി ട്രോഫി പോരാട്ടത്തില്‍ റെക്കോഡ് പ്രകടനവുമായി ഹൈദരബാദ് താരം തന്‍മയ് അഗര്‍വാള്‍. അരുണാചലിനെതിരെ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് തന്‍മയ് അഗര്‍വാള്‍ റെക്കോഡ് സൃഷ്ടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറി (119 പന്ത് ) ട്രിപ്പിള്‍...