Akhil G

“ഇന്ത്യ ഈ ബാറ്റിങ് ശൈലി തുടരും. ബാസ്ബോൾ രീതിയിൽ കളിക്കില്ല.”- സൂചന നൽകി ബാറ്റിംഗ് കോച്ച്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയധികം ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യയിലെ സ്പിന്നിംഗ് സാഹചര്യത്തിലും തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ തന്ത്രമായിരുന്നു ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ വിജയിപ്പിച്ചത്....

“എല്ലാ താരങ്ങളെയും സന്തോഷിപ്പിച്ച് ലോകകപ്പ് ടീം തിരഞ്ഞെടുക്കാൻ പറ്റില്ല”. സെലക്ഷൻ സൂചനകൾ നൽകി രോഹിത്.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം സെലക്ഷനെപ്പറ്റി തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷമാണ് രോഹിത് ശർമ തുറന്നു സംസാരിച്ചത്. മുഴുവൻ ടീമംഗങ്ങളെയും സന്തോഷവാന്മാരാക്കി ടീം സെലക്ഷനുമായി മുന്നോട്ടു...

ഇന്ത്യയിൽ ഇംഗ്ലണ്ട് പേസർമാർ നട്ടം തിരിയും. വലിയ വെല്ലുവിളിയെന്ന് ജെയിംസ് ആൻഡേഴ്സൺ..

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത വെല്ലുവിളി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ജനുവരി 25 മുതൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി തങ്ങളുടെ യുവ...

പാണ്ഡ്യയെ മുംബൈ നായകനാക്കിയത് ഉഗ്രൻ തീരുമാനം. ആരും വൈകാരികപരമായി ചിന്തിക്കേണ്ടന്ന് മഞ്ജരേക്കർ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായകൻ രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റുകയുണ്ടായി. പകരം ഹർദിക് പാണ്ഡ്യയെയാണ് മുംബൈ നിലവിൽ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ മുംബൈ ടീമിനെതിരെ ഉയരുന്നുണ്ട്. കഴിഞ്ഞ...

ഇന്ത്യൻ ക്രിക്കറ്റിൽ ഒരൊറ്റ “തല” മതി. ധോണിയ്ക്കായി കർശന തീരുമാനമെടുത്ത് ബിസിസിഐ.

ഇന്ത്യയ്ക്കായി ഏകദിന ട്വന്റി20 ടെസ്റ്റ് ക്രിക്കറ്റുകളിൽ വലിയ സംഭാവനകൾ നൽകിയ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ ആദരിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ ഇപ്പോൾ. ധോണിയുടെ ഏഴാം...

“ഭയമില്ലാതെ കളിക്കാനാണ് ശ്രമിച്ചത്, അതിൽ ടീം വിജയിച്ചു” നായകൻ സൂര്യകുമാർ യാദവ് പറയുന്നു.

ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ മത്സരത്തിൽ വിജയം നേടിയതോടെ ട്വന്റി20 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പൂർണ്ണമായും യുവതാരങ്ങൾ അണിനിരന്ന ഇന്ത്യൻ ടീമാണ് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ...