Akhil G

സഞ്ജുവിനെ ഒഴിവാക്കി സൂര്യയെ ടീമിലെത്തതിന്റെ കാരണം. വ്യക്തമാക്കി രാഹുൽ ദ്രാവിഡ്.

ഏകദിന ക്രിക്കറ്റിൽ നിരന്തരം മോശം പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ വന്നെത്തുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. സഞ്ജു സാംസൺ അടക്കമുള്ള, കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങൾ ടീമിന്റെ പുറത്തു നിൽക്കുമ്പോഴും സൂര്യകുമാറിന് ഇന്ത്യ അവസരങ്ങൾ വാരിക്കോരി കൊടുക്കുകയാണ്....

ഇന്ത്യയും ഇംഗ്ലണ്ടും ഓസീസുമല്ല, ഇത്തവണത്തെ ലോകകപ്പ് അവർക്കുള്ളതാണ്. കെവിൻ പീറ്റേഴ്സന്റെ പ്രവചനം ഇങ്ങനെ.

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് ഇന്ത്യയിലെ 10 മൈതാനങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും ശക്തരായ ടീമുകൾ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും തന്നെയാണ്. ലോകകപ്പിന് മുൻപ് തന്നെ പല മുൻ...

അന്ന് ഷാർജയിൽ ഗാംഗുലിപടയെ നാണംകെടുത്തിയ ലങ്ക. ഇന്ന് രോഹിത് പട വക മധുര പ്രതികാരം.

2023 ഏഷ്യാകപ്പ് ഫൈനലിലെ ശ്രീലങ്കയ്ക്കെതിരായ വിജയം ഇന്ത്യയ്ക്ക് നൽകുന്നത് വലിയൊരു ആവേശം തന്നെയാണ്. മാത്രമല്ല ശ്രീലങ്കൻ ടീമിനോടുള്ള ഇന്ത്യയുടെ 23 വർഷം കാത്തുവെച്ച ഒരു പകപോക്കൽ കൂടിയാണ് ഏഷ്യാകപ്പ് മത്സരത്തിന്റെ ഫൈനലിൽ കാണാൻ സാധിച്ചത്. 2000ൽ നടന്ന ചാമ്പ്യൻസ് ട്രോഫി...

ആ ടീമിനെതിരെ ഇന്ത്യയുടെ മുട്ടിടിയ്ക്കും അവരുടെ പ്രഹരശേഷി ഇന്ത്യ താങ്ങില്ല. മുന്നറിയിപ്പുമായി സുരേഷ് റെയ്‌ന.

2023 ഏഷ്യാകപ്പിന് ശേഷവും ഇന്ത്യയ്ക്ക് മുൻപിലുള്ളത് വലിയ പരീക്ഷണങ്ങളാണ്. ഏഷ്യാകപ്പിന് ശേഷം ശക്തരായ ഓസ്ട്രേലിയക്കെതിരെ നാട്ടിൽ കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. എന്നാൽ ഈ മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ച് അത്ര...

വിക്കറ്റ് വേട്ടയിൽ സൂപ്പർ റെക്കോർഡ് തീർത്ത് ജഡേജ. മലർത്തിയടിച്ചത് ഇർഫാൻ പത്താനെ.

ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 4 മത്സരത്തിൽ ഭേദപ്പെട്ട ബോളിങ് പ്രകടനം തന്നെയാണ് ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. മത്സരത്തിൽ 10 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 33 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. ഇന്ത്യൻ വിജയത്തിൽ വലിയൊരു...

ഇന്ന് ഇന്ത്യ ജയിക്കാൻ പാകിസ്ഥാൻ പ്രാർഥിക്കും. അല്ലെങ്കിൽ ഏഷ്യകപ്പ് സ്വപ്നം ഗോവിന്ദ.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്റെ ഏഷ്യാകപ്പ് പ്രതീക്ഷകൾക്കും മങ്ങലേറ്റിട്ടുണ്ട്. മത്സരത്തിൽ 228 റൺസിന്റെ ഭീമാകാരമായ പരാജയമാണ് പാകിസ്ഥാൻ നേരിട്ടത്. ഇതോടുകൂടി നെറ്റ് റൺറേറ്റിൽ ഉൾപ്പെടെ പാകിസ്ഥാൻ വളരെ താഴേക്ക് പോയിട്ടുമുണ്ട്. ഇനി പാക്കിസ്ഥാന് ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ ഒരുപാട്...