Admin
Cricket
ബാംഗ്ലൂരിനു പുതിയ ക്യാപ്റ്റന്‍. ഫാഫിനു ബാറ്റണ്‍ കൈമാറി
ഐപിഎൽ ഈ മാസം അവസാനം തുടങ്ങാൻ ഇരിക്കുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഇനി ഫാഫ് ഡൂപ്ലെസിസ് നയിക്കും. കഴിഞ്ഞ വർഷങ്ങളിൽ ടീമിനെ നയിച്ച വിരാട് കോഹ്ലി ഇത്തവണ സ്ഥാനമൊഴിഞ്ഞപ്പോൾ ഇനി ആ സ്ഥാനം ആര് ഏറ്റെടുക്കും എന്ന് ഉറ്റു നോക്കുകയായിരുന്നു...
Cricket
തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം പങ്കിട്ട് സ്മൃതി മന്ദാന
തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം സഹ താരങ്ങളുമായി പങ്കിട്ട അവസരം ഉണ്ടായിട്ടുണ്ട്. സച്ചിന്‍ യുവിയുമായും, ഗംഭീര്‍ വീരാട് കോഹ്ലിക്കും മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം കൈമാറിയതും ഇന്നും മറക്കാത്ത ഓര്‍മ്മകളാണ്. ഇപ്പോഴിതാ അതുപോലൊരു സുന്ദര...
Cricket
രാജാവിനെ വരവേറ്റത് കണ്ടോ. ബാംഗ്ലൂരില്‍ വീരാട് കോഹ്ലിക്ക് ലഭിച്ച സ്വീകരണം കണ്ടോ
ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ബാംഗ്ലൂരിലാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പത്തോവറില്‍ തന്നെ മായങ്ക് അഗര്‍വാളും (4) ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (15) മടങ്ങി. ഇരുവരും...
Cricket
നോബോളില്‍ റണ്ണൗട്ട്. നീര്‍ഭാഗ്യവാനായി മായങ്ക് അഗര്‍വാള്‍
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് ബാംഗ്ലൂരിലാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യക്കായി ഓപ്പണിംഗ് ഇറങ്ങിയത് മായങ്ക് അഗര്‍വാളും രോഹിത് ശര്‍മ്മയുമാണ്.
ആദ്യ പത്തോവറില്‍...
Cricket
എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. അശ്രദ്ധയോടെ നടന്ന വിന്‍ഡീസ് താരത്തിനു കിട്ടിയ പണി.
വനിത ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരെ വിജയിച്ചു ഇന്ത്യ വിജയ വഴിയില്‍ തിരിച്ചെത്തി. സ്മൃതി മന്ദാന, ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവരുടെ സെഞ്ചുറിയും അതിനു ശേഷമുള്ള മികച്ച ബോളിംഗ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത...
Cricket
റണ്‍സൊഴുകിയ റാവല്‍പിണ്ടി പിച്ചിനു ഐസിസി റേറ്റിങ്ങ് നല്‍കി. സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനായി ഉപയോഗിച്ച പിച്ച് ‘ശരാശരിയിലും താഴെ ആണെന്ന് മാച്ച് റഫറി രഞ്ജൻ മഡഗല്ലെ റേറ്റിങ്ങ് നല്‍കി. ഐസിസിയുടെ നിയമപ്രകാരം സ്റ്റേഡിയത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നൽകിയിട്ടുണ്ട്. മോശമായത്, അനുയോജ്യമല്ലാ എന്ന...